ര​ണ്ടെ​ണ്ണം അ​ടി​ച്ചതേ ഓർമ്മയുള്ളു..! ദീ​പു​വി​ന്‍റെ ക​ളി​പി​ന്നെ പെ​രു​മ്പാ​മ്പു​മാ​യി; വ​നം​വ​കു​പ്പെ​ത്തി വ​ല​വി​രി​ച്ച് ര​ണ്ടി​നെ​യും അ​ക​ത്താ​ക്കി; ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച അ​ടൂ​രി​ൽ

പ­​ത്ത­​നം­​തി­​ട്ട:​പെ­​രു­​മ്പാ­​മ്പി­​നെ ക­​ഴു­​ത്തി­​ലി­​ട്ട് ബാ­​റി­​ന് മു­​ന്നി​ല്‍ അ­​ഭ്യാ­​സ​പ്ര​ക​ട​നം ന­​ട­​ത്തി­​യ­ ആ​ള്‍ പി­​ടി­​യി​ല്‍. അ­​ടൂ­​രി​ല്‍ പ­​റ­​ക്കോ­​ട് സ്വ­​ദേ­​ശി ദീ­​പു­​വി­​നെ­​യാ­​ണ് വ­​നം­​വ­​കു­​പ്പ് ക­​സ്റ്റ­​ഡി­​യി­​ലെ­​ടു­​ത്ത​ത്.

പ­​റ­​ക്കോ­​ടു­​ള്ള ബാ­​റി­​ന് മു­​ന്നി​ല്‍­​വ­​ച്ചാ​ണ് ഞാ­​യ­​റാ​ഴ്ച വൈ­​കി­​ട്ടോ­​ടെ ഇ­​യാ​ള്‍ പാ­​മ്പു­​മാ­​യി അ­​ഭ്യാ­​സം ന­​ട­​ത്തി­​യ​ത്. ഇ­​തോ­​ടെ നാ­​ട്ടു­​കാ​ര്‍ പോ­​ലീ­​സി​ല്‍ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു.

പോ­​ലീ­​സ് സം­​ഭ­​വ­​സ്ഥ­​ല­​ത്തെ​ത്തി­​യ ശേ­​ഷം വ­​നം­​വ­​കു­​പ്പി­​നെ വി​വ­​രം അ­​റി­​യി­​ച്ചു. ഇ­​തോ​ടെ വ­​നം­​വ­​കു­​പ്പ് സ്ഥ­​ല­​ത്തെ­​ത്തി ദീ­​പു­​വി­​നെ​യും പാ­​മ്പി­​നെ​യും ക­​സ്റ്റ­​ഡി­​യി­​ലെ­​ടു​ത്തു.

ബാ­​റി­​ന് സ­​മീ​പ­​മു​ള്ള തോ­​ട്ടി​ല്‍­​നി­​ന്നാ­​ണ് ഇ­​യാ​ള്‍­​ക്ക് പെ­​രു­​മ്പാ­​മ്പി­​നെ കി­​ട്ടി­​യ­​ത്. വ­​ന്യ­​ജീ­​വി സം​ര­​ക്ഷ­​ണ നി­​യ­​മ­​പ്ര­​കാ­​രം ഇ­​യാ​ള്‍­​ക്കെ­​തി­​രേ കേ­​സെ­​ടു­​ത്തി­​ട്ടു​ണ്ട്.

Related posts

Leave a Comment