കൂ​ട്ടു​കാ​രി​യെ മ​ടി​യി​ൽ ഇ​രു​ത്തി യു​വാ​വി​ന്‍റെ ബൈ​ക്ക് യാ​ത്ര; വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ പി​ടി​കൂ​ടി പോ​ലീ​സ്

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പെ​ൺ​കു​ട്ടി​യെ മ​ടി​യി​ലി​രു​ത്തി ബൈ​ക്കോ​ടി​ച്ച യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. ബം​ഗ​ളൂ​രു ഹെ​ബ്ബാ​ൾ ഫ്ലൈ ​ഓ​വ​റി​ന് മു​ക​ളി​ലാ​ണ് യു​വാ​വി​ന്‍റെ​യും കൂ​ട്ടു​കാ​രി​യു​ടെ​യും അ​ഭ്യാ​സ​പ്ര​ക​ട​നം. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് ത​ന്നെ വൈ​റ​ലാ​വു​ക​യും ചെ​യ്തു.

ബൈ​ക്കോ​ടി​ക്കു​ന്ന യു​വാ​വി​ന്‍റെ മ​ടി​യി​ൽ ഇ​രു​ന്ന് ക​ഴു​ത്തി​ൽ ചു​റ്റി​പ്പി​ടി​ച്ചാ​ണ് യുവതിയുടെ യാ​ത്ര. ഇവർ ​ഹെൽ​മ​റ്റും ധ​രി​ച്ചി​ട്ടി​ല്ല. വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് ബൈ​ക്ക് അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബൈ​ക്കി​ന്‍റെ ന​മ്പ​ർ വ​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ യു​വാ​വും കൂ​ട്ടു​കാ​രി​യും പി​ടി​യി​ലാ​യി. ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ സി​ല​മ്പ​ര​സ​നാ​ണ് പി​ടി​യി​ലാ​യ​ത്.

സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ബൈ​ക്ക് നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. യു​വാ​വ് ഇ​തി​ന് മു​ൻ​പ് ഇ​ത്ത​ര​ത്തി​ൽ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

Related posts

Leave a Comment