ഒ​ടി​യ​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ പീ​റ്റ​ർ ഹെ​യ്നിന്‍റെ ഉശിരൻ പ്രകടനം

മോ​ഹ​ൻ​ലാ​ൽ-​ശ്രീ​കു​മാ​ർ മേ​നോ​ൻ ചി​ത്രം ഒ​ടി​യ​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേക​ത ചി​ത്ര​ത്തി​നാ​യി സം​ഘ​ട്ടന​മൊ​രു​ക്കു​ന്ന​ത് പീ​റ്റ​ർ ഹെ​യ്നാ​ണെ​ന്നു​ള്ള​താ​ണ്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ നി​ന്നും പീ​റ്റ​ർ ഹെ​യ്ൻ പ​ങ്കു​വ​ച്ച വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ഒ​ടി​യ​ന്‍റെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ത​മാ​ശ എ​ന്ന് കു​റി​ച്ച് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ അ​ദ്ദേ​ഹം ത​ന്‍റെ കാ​ർ ഡ്രി​ഫ്റ്റ് ചെ​യ്യു​ന്ന​താ​ണു​ള്ള​ത്. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞ വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts