അ​നി​യ​ന്ത്രി​ത​മാ​യ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന; ച​ക്രം ഉ​രു​ട്ട​ൽ സ​മ​ര​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്


മു​ള​ന്തു​രു​ത്തി: അ​നി​യ​ന്ത്രി​ത​മാ​യി പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ക്ഷേ​ധി​ച്ചും പെ​ട്രോ​ൾ,ഡീ​സ​ൽ നി​കു​തി ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​ത്ത് കോ​ൺ​ഗ്ര​സ് പി​റ​വം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്ത​ത്തി​ൽ പെ​ട്രോ​ൾ പ​മ്പി​ന് മു​മ്പി​ൽ ച​ക്രം ഉ​രു​ട്ടി പ്ര​തി​ക്ഷേ​ധി​ച്ചു.

പ്ര​തി​ക്ഷേ​ധ സ​മ​രം ഡി​സി​സി ജ​ന:​സെ​ക്ര​ട്ട​റി റീ​സ് പു​ത്ത​ൻ​വീ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഞ്ചി​ത്ത് രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി കെ.​കെ. മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തൃ​പ്പൂ​ണി​ത്തു​റ: യൂ​ത്ത് കോ​ൺ​ഗ്ര​സ് തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ അ​ടു​പ്പു​കൂ​ട്ടി സ​മ​രം യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ബാ​ബു ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​വീ​ന്ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഫ്സ​ൽ ന​മ്പ്യാ​ര​തും കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ന​ന്ദ് കെ. ​ഉ​ദ​യ​നും മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഗോ​പു രാ​ധാ​കൃ​ഷ്ണ​ൻ, ര​ഞ്ജി​ത്ത്, ആ​ർ.​ശി​വ​പ്ര​സാ​ദ്, ടേ​ബി, ടെ​ഫി, അ​ക്ഷ​യ്, അ​ഞ്ചു, അ​മ​ൽ ഷാ​ജി, ശ​ര​ത്, സ​ര​ൺ, മ​നു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment