എല്ലാം ശരിയാക്കും! സ്ത്രീ​ത്വ​ത്തി​നു നേ​രെ കൈ​നീ​ണ്ടാ​ൽ ഏ​തു പ്ര​ബ​ല​ന്‍റേ​താ​യാ​ലും പി​ടി​ച്ചു കെ​ട്ടും: മു​ഖ്യ​മ​ന്ത്രി

pinarayi

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ത്വ​ത്തി​നു നേ​രെ നീ​ളു​ന്ന ക​ര​ങ്ങ​ൾ ഏ​തു പ്ര​ബ​ല​ന്‍റേ​താ​യാ​ലും പി​ടി​ച്ചു കെ​ട്ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ഏ​ത് അ​തി​ക്ര​മ​വും സ​ർ​ക്കാ​ർ ക​ർ​ക്ക​ശ​മാ​യി നേ​രി​ടും. നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ച്ച് അ​വ​ർ അ​ർ​ഹി​ക്കു​ന്ന ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്കാ​നും സ​ർ​ക്കാ​ർ ഇ​ട​പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞു.

എം.​വി​ന്‍​സെ​ന്‍റ് എം​എ​ൽ​എ​ക്കെ​തി​രെ പ​രാ​തി ല​ഭി​ച്ച​യു​ട​ന്‍ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ അ​ന്വേ​ഷ​ണ ചു​മ​ത​ല ഏ​ല്‍​പ്പി​ച്ച​താ​യി അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എം.​വി​ന്‍​സെ​ന്‍റി​നെ അ​റ​സ്റ്റു​ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts