കുടിവെള്ളത്തിൽ ബാക്‌ടീരിയ കുറഞ്ഞു, അമ്ലത്വം കൂടി; ആരോഗ്യപ്രശ്നത്തിനു സാധ്യത

കോ​​ട്ട​​യം: പ്ര​​ള​​യ​​ത്തി​​നു​​ശേ​​ഷം പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലെ കു​​ടി​​വെ​​ള്ള​​ത്തി​​ൽ ബാ​​ക‌്ടീ​​രി​​യ കു​​റ​​ഞ്ഞെ​​ങ്കി​​ലും അ​​മ്ലത്വം കൂ​​ടി​​യ​​ത് ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ത്തി​​നു വ​​ഴി​​വ​​യ്ക്കും. വാ​​ട്ട​​ർ അ​​ഥോറി​​റ്റി​​യു​​ടെ ക്വാ​​ളി​​റ്റി ക​​ണ്‍​ട്രോ​​ൾ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ പി​​എ​​ച്ച് മൂ​​ല്യം (ഹൈ​​ഡ്ര​​ജ​​ന്‍റെ അ​​ള​​വ്) കു​​റ​​ഞ്ഞ​​താ​​യി ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. കോ​​ളി​​ഫോം, ഇ-​​കോ​​ളി സാ​​ന്നി​​ധ്യം ക​​ണ്ടെ​​ത്തി​​യ​​ത് ര​​ണ്ട് സാ​​ന്പി​​ളു​​ക​​ളി​​ൽ മാ​​ത്ര​​മാ​​ണ്.

കെ​​മി​​ക്ക​​ൽ, ഫി​​സി​​ക്ക​​ൽ, ബാ​​ക്ടീ​​രി​​യോ​​ള​​ജി​​ക്ക​​ൽ എ​​ന്നി​​ങ്ങ​​നെ മൂ​​ന്നാ​​യി തി​​രി​​ച്ചാ​​ണു വെ​​ള്ള​​ത്തി​​ന്‍റെ ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​ന. പ്ര​​ള​​യ​​ത്തി​​നു​​ശേ​​ഷം കെ​​മി​​ക്ക​​ൽ, ഫി​​സി​​ക്ക​​ൽ ഭാ​​ഗ​​ങ്ങ​​ൾ മോ​​ശ​​മാ​​യ​​പ്പോ​​ൾ ബാ​​ക്ടീ​​രി​​യോ​​ള​​ജി​​ക്ക​​ൽ ഭാ​​ഗം മി​​ക​​ച്ച​​താ​​യി. പ്ര​​ള​​യം ബാ​​ധി​​ക്കാ​​ത്ത കീ​​ഴു​​ക്കു​​ന്ന് ഭാ​​ഗ​​ത്തെ സാ​​ന്പി​​ളി​​ൽ ഇ ​​കോ​​ളി, കോ​​ളി​​ഫോം ബാ​​ക്ടീ​​രി​​യ ക​​ണ്ടെ​​ത്തു​​ക​​യും ചെ​​യ്തു.

കു​​ടി​​വെ​​ള്ള​​ത്തി​​ൽ പി​​എ​​ച്ച് മൂ​​ല്യം 6.5 – 7.5 ആ​​ണ്. പ്ര​​ള​​യ​​ത്തി​​നു​​ശേ​​ഷം അ​​ഞ്ചാ​​യി കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്. പ്ര​​ള​​യം എ​​ല്ലാ​​ത്ത​​ര​​ത്തി​​ലും ബാ​​ധി​​ച്ച പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു​​ള്ള സാ​​ന്പി​​ളു​​ക​​ളാ​​ണു പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​ൽ കൂ​​ടു​​ത​​ലും.

കീ​​ട​​നാ​​ശി​​നി​​ക​​ളും വ​​ള​​ങ്ങ​​ളും കു​​ടി​​വെ​​ള്ള​​ത്തി​​ൽ ക​​ല​​രു​​ന്ന​​താ​​ണ് പി​​എ​​ച്ച് മൂ​​ല്യം കു​​റ​​യാ​​ൻ കാ​​ര​​ണം. പാ​​ട​​ങ്ങ​​ളി​​ലെ​​യും കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ലേ​​യും കീ​​ട​​നാ​​ശി​​നി​​ക​​ൾ ഒ​​ലി​​ച്ചി​​റ​​ങ്ങി​​യ​​താ​​കാ​​മെ​​ന്നാ​​ണ് നി​​ഗ​​മ​​നം. വെ​​ള്ള​​ത്തി​​ൽ പി​​എ​​ച്ച് മൂ​​ല്യം കു​​റ​​യു​​ന്പോ​​ൾ ഓ​​ക്സി​​ജ​​ൻ കു​​റ​​യു​​ക​​യും അ​​മ്ള​​ത കൂ​​ടു​​ക​​യും ചെ​​യ്യും.

372, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി-494 എ​​ന്നി​​ങ്ങ​​നെ​​യാ​​ണു കി​​റ്റു​​ക​​ൾ ന​​ൽ​​കി​​യ​​ത്. പ്ര​​ള​​യ​​ത്തി​​ൽ എ​​ല്ലാം ന​​ഷ്ട​​മാ​​യി ക്യാ​​ന്പു​​ക​​ളി​​ൽ​​നി​​ന്നു വീ​​ടു​​ക​​ളി​​ലേ​​ക്കു മ​​ട​​ങ്ങു​​ന്ന​​വ​​ർ​​ക്കാ​​ണു കി​​റ്റു​​ക​​ൾ ന​​ൽ​​കു​​ന്ന​​ത്.

Related posts