പിസ്സ കാണുമ്പോഴുള്ള കൊച്ചുകുട്ടിയുടെ പ്രതികരണം; വൈറലായ് വീഡിയോ

സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്തു​ള്ള ഒ​ത്തു​ചേ​ര​ലു​ക​ളോ ആ​ഘോ​ഷ​മോ ആ​ക​ട്ടെ പി​സ്സ ഇ​ങ്ങ​നെ​യു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഒ​ത്തു​പോ​കു​ന്ന​താ​ണ്. പി​സ്സ ബോ​ക്സി​നു​ള്ളി​ൽ നി​ന്ന് എ​ടു​ക്കു​മ്പോ​ൾ ത​ന്നെ മു​ഖ​ത്ത് പു​ഞ്ചി​രി വി​ട​രും.

അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​കു​ന്ന​ത്. ​ഒ​രു മേ​ശ​യ്ക്ക​രി​കി​ൽ നി​ൽ​ക്കു​ക​യും പി​സ്സ ബോ​ക്സി​ലേ​ക്ക് നോ​ക്കു​ക​യും ചെ​യ്യു​ന്ന പി​ഞ്ചു​കു​ഞ്ഞി​നെ​യാ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ കാ​ണി​ക്കു​ന്ന​ത്.

അ​വ​ളു​ടെ അ​ച്ഛ​ൻ പെ​ട്ടി തു​റ​ന്ന​യു​ട​നെ ആ ​കൊ​ച്ചു​കു​ട്ടി പു​ഞ്ചി​രി​യോ​ടെ “വൂ​ഹാ” എ​ന്ന് പ​റ​യു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഏ​ക​ദേ​ശം 5.6 മി​ല്യ​ൺ ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്.

പി​സ്സ കാ​ണു​മ്പോ​ഴു​ള്ള  കു​ഞ്ഞി​ന്‍റെ സ​ന്തോ​ഷ​ത്തെ കു​റി​ച്ച് നി​ര​വ​ധി​പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment