പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ് ചീ​ത്ത​വി​ളി; 2 ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ക​സ്റ്റ​ഡി​യി​ൽ; കൂ​ത്തു​പ​റ​ന്പി​ൽ 4 പേ​ർ​ക്കെ​തി​രേ കേ​സ്

കൂ​ത്തു​പ​റ​മ്പ്: പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ് പോ​ലീ​സി​നെ ചീ​ത്ത​വി​ളി​ക്കു​ക​യും ഔ​ദ്യോ​ഗി​ക ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ര​ണ്ടു പേ​രെ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി 10 ഓ​ടെ പ​ടു​വി​ലാ​ക്കാ​വ് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് വെ​ച്ചാ​ണ് സം​ഭ​വം.

സി​പി​എം സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​ത്തെ​ത്തി​യ പാ​നൂ​ർ ക​ൺ​ട്രോ​ൾ റൂം ​അ​ഡീ​ഷ​ണ​ൽ എ​സ്ഐ റ​നി സ്റ്റീ​ഫ​ൻ, സി​വി​ൽ ഓ​ഫീ​സ​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടു പേ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.

Related posts