മ​ന്ത്രി​യു​ടെ വാ​ഹ​നം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട സം​ഭ​വം;  പോ​ലീ​സു​കാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ വാ​ഹ​നം ഗ​താ​ഗ​ത​ക്കു​രി​ക്കി​ൽ അ​ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട പോ​ലീ​സു​കാ​രെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു. മൂ​ന്നു പോ​ലീ​സു​കാ​രു​ടെ സ​സ്പെ​ൻ​ഷ​നാ​ണ് പി​ൻ​വ​ലി​ച്ച​ത്. ഇ​വ​രെ സ്ഥ​ല​മാ​റ്റു​ക​യും ചെ​യ്തു.

പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി പി​ൻ​വ​ലി​ച്ച​ത്. സു​ര​ക്ഷാ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി കൊ​ല്ലം ശൂ​ര​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ​മാ​രാ​യ ഹ​രി​ലാ​ൽ, രാ​ജേ​ഷ്, എ​എ​സ്ഐ നു​ക്യു​ദീ​ൻ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്ന​ത്.

പ​ത്ത​നം​തി​ട്ട​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ന്ത്രി​യു​ടെ​യും ശൂ​ര​നാ​ട്ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ എ​സ്പി ആ​ർ. ഹ​രി​ശ​ങ്ക​റി​ൻ​റെ​യും വാ​ഹ​ന​ങ്ങ​ളാ​ണ് ച​ക്കു​വ​ള്ളി​ക്ക് സ​മീ​പം വി​വാ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട​ത്.

Related posts