പ​ണ​ക്കൂ​മ്പാ​ര​ത്തി​ൽ കി​ട​ന്ന് രാ​ഷ്ടീ​യ നേ​താ​വ്! ഫോ​ട്ടോ വൈ​റ​ൽ; പുറത്ത് വരുന്ന വിശദീകരണം ഇങ്ങനെ


ഡി​സ്പു​ർ: അ​സ​മി​ലെ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യ ബെ​ഞ്ച​മി​ൻ ബ​സു​മാ​തി​രി നോ​ട്ട് കൂ​മ്പാ​ര​ത്തി​ൽ ഉ​റ​ങ്ങു​ന്ന ഫോ​ട്ടോ വൈ​റ​ലാ​യി. അ​സ​മി​ലെ ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ യു​ണൈ​റ്റ​ഡ് പീ​പ്പി​ൾ​സ് പാ​ർ​ട്ടി ലി​ബ​റ​ലി​ന്‍റെ (യു​പി​പി​എ​ൽ) സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട അം​ഗ​മാ​ണ് ബ​സു​മാ​ത​രി.

500 രൂ​പ നോ​ട്ടു​ക​ൾ ചി​ത​റി​ക്കി​ട​ക്കു​ന്ന​തി​ന് മു​ക​ളി​ൽ ബ​സു​മാ​ത​രി അ​ർ​ധ​ന​ഗ്ന​നാ​യി കി​ട​ക്ക​യി​ൽ കി​ട​ക്കു​ന്ന​താ​ണ് വൈ​റ​ലാ​യ ഫോ​ട്ടോ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ദേ​ഹ​ത്തും നോ​ട്ടു​ക​ൾ ചി​ത​റി​ക്കി​ട​ക്കു​ന്നു​ണ്ട്.

പ്ര​സ്തു​ത ഫോ​ട്ടോ അ​ഞ്ച് വ​ർ​ഷം മു​മ്പ് ബ​സു​മാ​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ പാ​ർ​ട്ടി ന​ട​ത്തു​ന്ന​തി​നി​ടെ എ​ടു​ത്ത​താ​ണെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​ശ​ദീ​ക​ര​ണം. ഫോ​ട്ടോ​യി​ലെ പ​ണം ബെ​ഞ്ച​മി​ൻ ബ​സു​മാ​ത​രി​യു​ടെ സ​ഹോ​ദ​രി​യു​ടേ​താ​ണെ​ന്നും പ​റ​യു​ന്നു.

2024 ജ​നു​വ​രി​യി​ൽ പാ​ർ​ട്ടി​യി​ൽ​നി​ന്നു സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട​തി​നാ​ൽ ബ​സു​മാ​ത​രി​ക്കു നി​ല​വി​ൽ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നു യു​ണൈ​റ്റ​ഡ് പീ​പ്പി​ൾ​സ് പാ​ർ​ട്ടി ലി​ബ​റ​ൽ പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ബോ​റോ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യു​ടെ ഹ​രി​സിം​ഗ ബ്ലോ​ക്ക് ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​രു ക​ത്ത് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു ബ​സു​മാ​ത​രി​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്ന​തെ​ന്നും പ​റ​യു​ന്നു.

Related posts

Leave a Comment