പ്ര​തി​ഫ​ല കാര്യത്തിൽ സമാന്തയേയും പിൻതള്ളി പൂ​ജ ഹെ​ഗ്ഡെ ഒന്നാമത്; തൊട്ടു പിന്നിൽ മലയാളി സുന്ദരി കീർത്തി സുരേഷും


തെ​ലു​ങ്ക് സി​നി​മ​യി​ല്‍ ഏ​റ്റ​വു കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി​യാ​യി പൂ​ജ ഹെ​ഗ്‌​ഡെ മാ​റി​യി​രി​ക്കു​ന്നു. ത​മി​ഴ് ചി​ത്രം മു​ഖം​മൂ​ടി​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ന​ടി ഇ​പ്പോ​ള്‍ 3.50 കോ​ടി​ക്ക് മു​ക​ളി​ലാ​ണ് ഒ​രു സി​നി​മ​യ്ക്കാ​യി വാ​ങ്ങി​ക്കു​ന്ന പ്ര​തി​ഫ​ലം.

പൂ​ജ ഹെ​ഗ്‌​ഡെ​ക്കു തൊ​ട്ടുപി​ന്നി​ല്‍ തെ​ലു​ങ്കി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ന​ടി​യാ​ണ് ര​ശ്മി​ക. മു​ന്‍​പ് 2 ​കോ​ടി രൂ​പ​യാ​യി​രു​ന്നു ഒ​രു ചി​ത്ര​ത്തി​നാ​യി ര​ശ്മി​ക വാ​ങ്ങി​യി​രു​ന്ന പ്ര​തി​ഫ​ലം. എ​ന്നാ​ല്‍ പു​ഷ്പ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ മൂ​ന്നു കോ​ടി രൂ​പ​യാ​ണ് ന​ടി വാ​ങ്ങി​യ​ത്.

പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന സാ​മ​ന്ത ഇ​പ്പോ​ള്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. നി​ല​വി​ല്‍ ര​ണ്ടു കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് ഒ​രു സി​നി​മ​യ്ക്കാ​യി ന​ടി വാ​ങ്ങു​ന്ന പ്ര​തി​ഫ​ലം.

അ​ല്ലു അ​ര്‍​ജുന്‍ നാ​യ​ക​നാ​യി എ​ത്തി​യ പു​ഷ്പ​യി​ല്‍ ഒ​രു ഐ​റ്റം ഡാ​ന്‍​സി​ല്‍ മാ​ത്ര​മാ​ണ് സാ​മ​ന്ത ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​നാ​യി ഒ​രു കോ​ടി രൂ​പ സാ​മ​ന്ത വാ​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്.

തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ര്‍​താ​രം അ​നു​ഷ്‌​ക ഷെ​ട്ടി ഒ​രു സി​നി​മ​യ്ക്കാ​യി വാ​ങ്ങു​ന്ന പ്ര​തി​ഫ​ലം ര​ണ്ട് കോ​ടി​ക്കു മ​ക​ളി​ലാ​ണ്. ബാ​ഹു​ബ​ലി, ബാ​ഹു​ബ​ലി 2 എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​ത്തി​നു ശേ​ഷ​മാ​ണ് ന​ടി​യു​ടെ പ്ര​തി​ഫ​ലം ഇ​ത്ര​യും വ​ര്‍​ധി​ച്ച​ത്.

തൊ​ട്ടു പി​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് മ​ല​യാ​ളി സു​ന്ദ​രി​യാ​യ കീ​ർ​ത്തി സു​രേ​ഷാ​ണ്. മ​ഹാ​ന​ടി​യി​ലൂ​ടെ ദേ​ശീ​യ അ​വാ​ര്‍​ഡ് ല​ഭി​ച്ച​തോ​ടെ ഒ​രു സി​നി​മ​യ്ക്കാ​യി നി​ല​വി​ല്‍ ര​ണ്ട് കോ​ടി രൂ​പ​യാ​ണ് കീ​ര്‍​ത്തി സു​രേ​ഷ് വാ​ങ്ങി​ക്കു​ന്ന പ്ര​തി​ഫ​ലം.

Related posts

Leave a Comment