മരണത്തിലും ഒരുമിച്ച്..!  ഒരേ ഓഫീസിൽ 45 വർഷം ഒരുമിച്ച് ;  ഇരുവരുടെയും താമസവും അടുത്തടുത്ത് ; ഒടുക്കം മരണത്തിലും ഒരുമിച്ച്

കോ​ട്ട​യം: ഒ​രേ പോ​സ്റ്റ് ഓ​ഫീ​സി​ൽ 45 വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ​തി​രു​ന്ന പോ​സ്റ്റ്മാ​സ്റ്റ​റും പോ​സ്റ്റ്മാ​നും ഒ​രേ ദി​വ​സം മ​രി​ച്ചു. മൂ​ല​വ​ട്ടം ക​വ​ല​യി​ൽ റോ​ഡി​നി​രു​വ​ശ​വും താ​മ​സി​ക്കു​ന്ന​വ​രു​ടെ മ​ര​ണം അ​ത്യ​പൂ​ർ​വ​മാ​യി. മൂ​ല​വ​ട്ടം പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റ്മാ​സ്റ്റ​ർ ഒ​റ​വ​ൻ​ക​ര പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​കെ.​ചാ​ണ്ടി (86), പോ​സ്റ്റ്മാ​ൻ വേ​ലം​പ​റ​ന്പി​ൽ നി​ര​വ​ത്ത് വി.​കെ.​സു​കു​മാ​ര​ൻ (83) എ​ന്നി​വ​രാ​ണ് ഇ​ന്നു മ​രി​ച്ച​ത്.

സു​കു​മാ​ര​ൻ ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കും ചാ​ണ്ടി ഇ​ന്നു രാ​വി​ലെ ആ​റ​ര​യ്ക്കു​മാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും 45 വ​ർ​ഷ​ത്തോ​ളം മൂ​ല​വ​ട്ടം പോ​സ്റ്റ് ഓ​ഫീ​സി​ൽ ഒ​രേ കാ​ല​യ​ള​വി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യ ഇ​വ​രു​ടെ വീ​ടു​ക​ളും തൊ​ട്ട​ടു​ത്താ​ണ്.

മൂ​ല​വ​ട്ടം ക​വ​ല​യി​ൽ റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മാ​ണ് വീ​ട്. കി​ളി​രൂ​ർ സ്വ​ദേ​ശി സ​ര​സ​മ്മ​യാ​ണ് പ​രേ​ത​നാ​യ സു​കു​മാ​ര​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: സി​ബി,സി​നി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. വാ​ക​ത്താ​നം ക​ള​പ്പു​ര​യ്ക്ക​ൽ ഏ​ലി​യാ​മ്മ​യാ​ണ് പ​രേ​ത​നാ​യ ചാ​ണ്ടി​യു​ടെ ഭാ​ര്യ. മ​ക്ക​ൾ: ഷേ​ബി അ​ല​ക്സ്, മ​റി​യാ​മ്മ ഷീ​ബു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​പാ​ക്കി​ൽ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ.

Related posts