വീട്ടിൽ കയറി വിദ്യാർഥിനിയെ വെട്ടിയ സംഭവം; ജീവനൊടുക്കിയ യുവാവിന്‍റെ സംസ്കാരം ഇന്ന്; വെട്ടേറ്റ വിദ്യാർഥിനി ഗുരുതരാവസ്ഥയിൽ

പെ​രു​മ്പാ​വൂ​ർ: വീ​ട്ടി​ൽ ക​യ​റി വി​ദ്യാ​ർ​ഥി​നി​യെ വെ​ട്ടി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന് പോ​സ്റ്റ്മോ​മോ​ർ​ട്ട​ത്തി​നു ശേ​ഷം വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കും.

ഇ​രി​ങ്ങോ​ൾ മൂ​ക്ക​ണ​ഞ്ചേ​രി വീ​ട്ടി​ൽ വ​ർ​ഗീ​സ് (വി​ൽ​സ​ൺ) മ​ക​ൻ ബേ​സി​ൽ (21) ആ​ണ് മ​രി​ച്ച​ത്. രാ​യ​മം​ഗ​ലം മു​രി​ങ്ങാ​മ്പി​ള്ളി വീ​ട്ടി​ൽ ബി​നു​വി​ന്‍റെ മ​ക​ൾ അ​ൽ​ക്ക അ​ന്ന ബി​നു (19)നെ​യാ​ണ് ബേ​സി​ൽ​വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

അ​ൽ​ക്ക​യു​ടെ നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ടു​രു​ന്നു. സം​ഭ​വം ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​ൽ​ക്ക​യു​ടെ അ​മ്മ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ഔ​സേ​ഫ് (70), ചി​ന്ന​മ്മ (65) എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​രു​വ​രെ​യും ബാ​റ്റ് കൊ​ണ്ട് ബേ​സി​ൽ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ൽ വാ​ക്ക​ത്തി​യു​മാ​യി എ​ത്തി​യാ​ണ് ബേ​സി​ൽ ആ​ൽ​ക്ക​യെ വെ​ട്ടി​യ​ത്. അ​ൽ​ക്ക​യു​ടെ ത​ല​യ്ക്കും ക​ഴു​ത്തി​നും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ട്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ൽ​ക്ക ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം.

അ​ൽ​ക്ക മ​രി​ച്ചെ​ന്ന് ക​രു​തി സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ ബേ​സി​ൽ 2:30 യോ​ടെ മു​റി​യി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മാ​താ​വ് വീ​ട്ടി​ൽ ഉ​ണ്ട​കി​രു​ന്നെ​ങ്കി​ലും സം​ഭ​വം അ​റി​ഞ്ഞി​ല്ല.

പോ​ലീ​സ് ബേ​സി​ലി​നെ തേ​ടി വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി മ​രി​ച്ച വി​വ​രം അ​റി​യു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം മു​വാ​റ്റു​പു​ഴ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​ന്ന് രാ​വി​ലെ പോ​സ്റ്റ്മോ​ർ​ട്ട ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

കോ​ല​ഞ്ചേ​രി​യി​ൽ ര​ണ്ടാം വ​ർ​ഷ ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ത്ഥി​യാ​ണ് അ​ൽ​ക്ക. അ​ൽ​ക്ക വി​വാ​ഹ അ​ഭ്യ​ർ​ത്ഥ​ന നി​ര​സി​ച്ച​താ​ണ് സം​ഭ​വ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം.

ബേ​സി​ലി​ന്‍റെ മാ​താ​വ് ഷീ​ബ. സ​ഹോ​ദ​രി സോ​ന. വൈ​കു​ന്നേ​രം ഇ​രി​ങ്ങോ​ൾ​സെ​ന്‍റ് ഗ്രി​ഗോ​റി​യേ​സ് പ​ള്ളി​യി​ലാ​ണ് ബേ​സി​ലി​ന്‍റെ സം​സ്കാ​രം ന​ട​ക്കു​ക. ു

Related posts

Leave a Comment