ഇ​ർ​ഫാ​നാ​യി പ്രാ​ർ​ഥി​ക്ക​ണം

ബോ​ളി​വു​ഡി​ലെ തി​ര​ക്കു​ള്ള ന​ട​നാ​ണ് ഇ​ർ​ഫാ​ൻ ഖാ​ൻ‌. എ​ന്നാ​ൽ ഇ​പ്പോ​ൾ താ​രം വി​ശ്ര​മ​ത്തി​ലാ​ണ്. ത​ന്‍റെ അ​പൂ​ർ​വ​രോ​ഗ​ത്തെ കു​റി​ച്ച് ഇ​ർ​ഫാ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും സം​ഭ​വം ഇ​ത്തി​രി സീ​രി​യ​സാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ പ്ര​തി​ക​ര​ണം വ​ന്ന​പ്പോ​ളാ​ണ് ആ​രാ​ധ​ക​ർ​ക്ക് മ​ന​സി​ലാ​യ​ത്. ഭാ​ര്യ സു​താ​പ സി​ക്ദ​ർ ഇ​ർ​ഫാ​ന്‍റെ രോ​ഗ​ത്തെക്കു​റി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി​ക​രി​ച്ച​ത്.

എ​ന്‍റെ പ​ങ്കാ​ളി പോ​രാ​ളി​യാ​ണ്. അ​ദ്ദേ​ഹം ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളോ​ട് പോ​രാ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്- സു​താ​പ പ​റ​ഞ്ഞു. രോ​ഗം എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ എ​ല്ലാ​വ​ർ​ക്കും ആ​കാം​ക്ഷ​യു​ണ്ടെ​ന്ന് അ​റി​യാം. പ​ക്ഷേ ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കൂ എ​ന്നാ​ണ് സു​താ​പ പ​റ​യു​ന്ന​ത്. ഡോ​ക്ട​ർ പൂ​ർ​ണ വി​ശ്ര​മം വേ​ണ​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ താ​രം സി​നി​മ​യി​ൽ നി​ന്നും അ​വ​ധി എ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

Related posts