പ്രിയയെ ചൊല്ലി തര്‍ക്കം! പ്രൊഡ്യൂസറിന്റെ ആവശ്യം സംവിധായകന്‍ സമ്മതിച്ചില്ല

ക​ണ്ണി​റ​ ുക്ക​ലും പി​ന്നെ സെ​ലി​ബ്രി​റ്റി പ​രി​വേ​ഷ​വ​വു​മെ​ല്ലാം ക​ഴി​ഞ്ഞ​പ്പോ​ൾ അ​ഡാ​ർ ലൗവെ​ന്ന ചി​ത്രം പു​റ​ത്തി​റ​ങ്ങു​മോ എ​ന്ന കാ​ര്യം സം​ശ​യ​ത്തി​ലാ​ണെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വി​വ​രം.

മാ​ണി​ക്യ​മ​ല​രാ​യ… എ​ന്ന ഗാ​നം ഹി​റ്റാ​യ​തോ​ടെ പ്രി​യ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ചി​ത്രം ഒ​രു​ക്ക​ണ​മെ​ന്ന് പ്രൊ​ഡ്യൂ​സ​ർ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും എ​ന്നാ​ൽ അ​തി​ന് സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു സ​മ്മ​തി​ക്കാ​തെ വ​ന്ന​തോ​ടെ സി​നി​മ ചി​ത്രീ​ക​ര​ണം പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നുവത്രേ.

ത​ന്‍റെ ചി​ത്ര​ത്തി​ലെ നാ​യി​ക നൂ​റി​ൻ ആ​ണെ​ന്നും പ്രി​യ ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റ് മാ​ത്ര​മാ​ണെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. പാ​ട്ട് ഹി​റ്റാ​യ​തോ​ടെ സം​വി​ധാ​യ​ക​നും പ്രൊ​ഡ്യൂ​സ​റും കൂ​ടി പ്രി​യ​യ്ക്കും റോ​ഷ​നും കു​റ​ച്ചും കൂ​ടി പ്രാ​ധാ​ന്യം ന​ൽ​കി ചി​ത്രം ഒ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

എ​ന്നാ​ൽ ഇ​പ്പോ​ൾ പ്രൊ​ഡ്യൂ​സ​ർ പ​റ​യു​ന്ന​ത് പ്രി​യ​യെ നാ​യി​ക​യാ​ക്ക​ണ​മെ​ന്നാ​ണ്. എ​ന്നാ​ൽ സം​വി​ധാ​യ​ക​ൻ ആ ​തീ​രു​മാ​ന​ത്തോ​ട് യോ​ജി​ക്കു​ന്നു​മി​ല്ല. ഇ​തോ​ടെ 40 ശ​ത​മാ​നം രം​ഗ​ങ്ങ​ൾ‌ മാ​ത്രം പൂ​ർ​ത്തീ​ക​രി​ച്ച ചി​ത്രം മു​ഴു​വ​നാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ക​യാ​ണത്രേ.

പ്രി​യ​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം എ​ങ്ങും എ​ത്താ​ത്ത​തി​നാ​ൽ സി​നി​മ പു​റ​ത്തി​റ​ങ്ങു​മോ​യെ​ന്നു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ ലാ​ഭവി​ഹി​ത​ത്തെ കു​റി​ച്ചു​ള്ള ത​ർ​ക്ക​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് അ​ണി​യ​റ സം​സാ​രവും ഉ​ണ്ട്.

Related posts