ആ​രാ​ധ​ക​രെ മ​യ​ക്കി പ്രി​യ വാ​ര്യ​ർ;ചിത്രം ഏറ്റെടുത്ത് ആരാധകർ

​കസ​വു സാ​രി​യു​ടു​ത്ത് പൊ​ന്ന​ര​ഞ്ഞാ​ണ​മ​ണി​ഞ്ഞ് ആ​രാ​ധ​ക​രെ മ​യ​ക്കി​യി​രി​ക്കു​ക​യാ​ണ് പ്രി​യ പി ​വാ​ര്യ​രു​ടെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ഷൂ​ട്ട്.

സാ​രി​യി​ലാ​ണെ​ങ്കി​ലും പ​തി​വു തെ​റ്റി​ക്കാ​തെ ഗ്ലാ​മ​റ​സ് ലു​ക്കി​ലാ​ണ് പ്രി​യ. നെ​റു​ക​യി​ല്‍ സി​ന്ദൂ​ര​വും അ​ണി​ഞ്ഞി​ട്ടു​ണ്ട്.

പു​ഴ​യി​ൽ നി​ന്നു കൊ​ണ്ടു​ള്ള ചി​ത്ര​ങ്ങ​ൾ​ക്ക് ആ​രാ​ധ​ക​ർ​ക്കൊ​പ്പം അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍, അ​ന​ശ്വ​ര രാ​ജ​ന്‍, അ​ർ​ച്ച​ന ക​വി തു​ട​ങ്ങി​യ സെ​ലി​ബ്രി​റ്റി​ക​ളും ക​മ​ന്‍റും ലൈ​ക്കു​മാ​യെ​ത്തി.

വെ​റു​ത്ത്…​വെ​റു​ത്ത്… അ​വ​സാ​നം ഒ​രി​ഷ്ട​മൊ​ക്കെ തോ​ന്നി തു​ട​ങ്ങി​യി​ട്ടു​ണ്ട് എ​ന്നാ​ണ് ഒ​രാ​രാ​ധ​ക​ന്‍ ക​മ​ന്‍റ് ചെ​യ്ത​ത്.

Photos: Did 'Wink Girl' Priya Prakash Varrier get married secretly? The  actress was seen as a married woman, filled with vermilion in mang..

Pic Talk: Wink lady kills it in saree - TeluguBulletin.com

Related posts

Leave a Comment