വര്‍ധിച്ചുവരുന്ന പെരുമ്പാമ്പുകളെ നിയന്ത്രിക്കണം! ഈ നാട്ടില്‍ ഇനി പ്രഭാത ഭക്ഷണത്തിന് പെരുമ്പാമ്പിറച്ചിയും മുട്ടയും; അധികൃതര്‍ പറയുന്നത് ഇങ്ങനെ…

ഫ്ളോ​റി​ഡാ: ഫ്ളോ​റി​ഡ​യി​ൽ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന പെ​രു​ന്പാ​ന്പു​ക​ളെ (പൈ​തോ​ണ്‍) നി​യ​ന്ത്രി​ക്കു​ന്ന​തി​ന്, അ​വ​യെ വേ​ട്ട​യാ​ടി പി​ടി​ച്ചു പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കും.

പ്ര​ഭാ​ത ഭ​ക്ഷ​ണ മെ​നു​വി​ൽ ഇ​തു ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് താ​മ​സി​യാ​തെ ഉ​ണ്ടാ​കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ഫ്ളോ​റി​ഡാ എ​വ​ർ​ഗ്ലേ​ഡി​ൽ ക​ണ്ടു​വ​രു​ന്ന ബ​ർ​മീ​സ് പൈ​തോ​ണ്‍ വം​ശ​വ​ർ​ധ​ന​വ് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വേ​ട്ട​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും, ഈ ​ജോ​ലി​യി​ൽ എ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​ഫ​ലം ന​ൽ​കു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ നി​ല​വി​ലു​ണ്ട്.

പൈ​തോ​ണി​ന്‍റെ മാ​സം തി​ന്നു​ന്ന​തി​ൽ അ​പ​ക​ട​മു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്ക​യാ​ണെ​ന്ന് ഫ്ളോ​റി​ഡാ ഫി​ഷ് ആ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് ക​ണ്‍​സ​ർ​വേ​ഷ​ൻ ക​മ്മീ​ഷ​ൻ വ​ക്താ​വ് അ​റി​യി​ച്ചു.

പൈ​തോ​ണി​ൽ ചി​ല പ്ര​ത്യേ​ക മ​ത്സ്യ​ങ്ങ​ളി​ൽ ക​ണ്ടു​വ​രു​ന്ന മെ​ർ​കു​റി​യു​ടെ അം​ശം ഉ​ണ്ടോ എ​ന്ന് ഗ​വേ​ഷ​ണം ന​ട​ത്തി​കൊ​ണ്ടി​രി​ക്ക​യാ​ണ്.

ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണ മെ​നു​വി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പെ​രു​ന്പാ​ന്പി​ന്‍റെ മു​ട്ട​യും ഇ​ത്ത​ര​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് വി​വ​രം.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യ പൈ​തോ​ണ്‍ ഭ​ക്ഷ​ണ​മാ​ക്കി​യി​രി​ക്കു​ന്ന വേ​ട്ട​ക്കാ​ര​ൻ ഡോ​ണാ ക​ലീ​ലി​നെ പോ​ലു​യു​ള്ള​വ​രെ പ​ഠ​ന വി​ഷ​യ​മാ​ക്കും.

ആ​ഴ്ച​യി​ൽ പ​ല ദി​വ​സ​ങ്ങ​ളി​ലും പൈ​തോ​ണെ ഭ​ക്ഷി​ക്കു​ന്ന​തി​ൽ ഞാ​ൻ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്നു​വെ​ന്ന് ഡോ​ണ പ​റ​ഞ്ഞു. ഫ്രൈ ​ചെ​യ്തു ക​ഴി​ക്കു​ന്ന​തു ഏ​റ്റ​വും രു​ചി​ക​ര​മാ​ണെ​ന്നും ഡോ​ണ കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment