രാ​ഹു​ൽ ഗാ​ന്ധി ഇ​നി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ; മു​ഖ്യ വ​രാ​ണാ​ധി​കാ​രി മു​ല്ല​പ്പ​ള​ളി രാ​മ​ച​ന്ദ്ര​ൻ അ​ധി​കാ​ര രേ​ഖ രാ​ഹു​ലി​നു കൈ​മാ​റി

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ൽ ഗാ​ന്ധി ചു​മ​ത​ല​യേ​റ്റു. രാ​വി​ലെ 11ന് ​എ​ഐ​സി​സി ആ​സ്ഥാ​ന​ത്തു​ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ വ​രാ​ണാ​ധി​കാ​രി മു​ല്ല​പ്പ​ള​ളി രാ​മ​ച​ന്ദ്ര​ൻ അ​ധി​കാ​ര രേ​ഖ രാ​ഹു​ലി​നു കൈ​മാ​റി. അ​ടു​ത്ത​മാ​സം ചേ​രു​ന്ന എ​ഐ​സി​സി പ്ലീ​ന​ത്തി​ലാ​ണ് രാ​ഹു​ൽ പൂ​ർ​ണ​മാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​ത്.

രാ​ഹു​ൽ ഗാ​ന്ധി അ​ധ്യ​ക്ഷ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി എ​ഐ​സി​സി ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ട​ക്കം പൊ​ട്ടി​ച്ചും മ​ധു​രം വി​ത​റി​യും ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി. സ്ഥാ​ന​മൊ​ഴി​യു​ന്ന സോ​ണി​യ​ഗാ​ന്ധി​യു​ടേ​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റേ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്.

Related posts