ഞങ്ങളുടെ കുഞ്ഞിന് പേരിടുമോ? മറുത്തുപറഞ്ഞില്ല, രാഹുല്‍ വിളിച്ചു അവന്റെ കുഞ്ഞുകാതുകളില്‍ ആ പേര്; മകനു രാഹുല്‍ പേരിട്ടതിന്റെ ആഹ്ലാദത്തില്‍ യുവദമ്പതികള്‍

വൈ​ത്തി​രി: മ​ക​നു രാ​ഹു​ൽ​ഗാ​ന്ധി എം​പി പേ​രി​ട്ട​തി​ന്‍റെ ആ​ഹ്ളാ​ദ​ത്തി​ൽ യു​വ​ദ​ന്പ​തി​ക​ൾ. ക​ണ്ണൂ​ർ ചെ​ന്പേ​രി​യി​ലെ ലി​ജോ​യു​ടെ​യും വ​യ​നാ​ട് സു​ഗ​ന്ധ​ഗി​രി കോ​ളി​ച്ചാ​ലി​ലെ ശ്യാ​മി​ലി​യു​ടെ​യും ആ​ണ്‍​കു​ഞ്ഞി​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഇ​വാ​ൻ ലി​ജോ എന്ന് പേ​രി​ട്ട​ത്.

താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ലെ പു​തി​യ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​ത്തി​നു എ​ത്തി​യ​പ്പോ​ഴാ​ണ് കൈ​ക്കു​ഞ്ഞു​മാ​യി ലി​ജോ രാ​ഹു​ലി​നെ സ​മീ​പി​ച്ച​ത്. കു​ഞ്ഞി​നു പേ​രി​ട​ണ​മെ​ന്നു ലി​ജോ അ​ഭ്യ​ർ​ഥി​ച്ച​പ്പോ​ൾ രാ​ഹു​ൽ മ​റു​ത്തു​പ​റ​ഞ്ഞി​ല്ല.

വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന എ​ഐ​സി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി എ​ന്നി​വ​രു​മാ​യി സം​സാ​രി​ച്ച​ശേ​ഷം രാ​ഹു​ൽ കു​ഞ്ഞി​നെ പേ​ർ വി​ളി​ച്ചു-​ഇ​വാ​ൻ ലി​ജോ.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​രു​വേ​ശി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ക​ണ്ണൂ​ർ ജി​ല്ലാ ബാ​ങ്ക് ചെ​ന്പേ​രി ശാ​ഖ​യി​ൽ ജീ​വ​ന​ക്കാ​ര​നു​മാ​ണ് ലി​ജോ.

Related posts