ഇന്ത്യയില്‍ മഴപെയ്യുമ്പോള്‍ വിമാനങ്ങള്‍ റഡാറില്‍നിന്നു മറയുമോ? രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കായി എന്തു ചെയ്തു? മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

നീ​​​മച്/​​​ഉ​​​ജ്ജ​​​യി​​​ൻ/​​​ഖാ​​​ണ്ഡ​​​വ (​​​​​മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ്): ബാ​​​ലാ​​​ക്കോ​​​ട്ട് വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ റ​​​​​ഡാ​​​​​റു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ യു​​​​​ദ്ധ​​​​​വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളെ മേ​​​​​ഘ​​​​​ങ്ങ​​​​​ൾ മറയ് ക്കുമെന്നു താൻ ഉപദേ ശിച്ചെന്ന മോ​​​​​ദി​​​​​യു​​​​​ടെ പ്ര​​സ്താ​​വ​​ന​​യെ പ​​രി​​ഹ​​സി​​ച്ച് കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി.

നീ​​​​​മചി​​​​​ൽ ന​​​​​ട​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു റാ​​​​​ലി​​​​​യെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്തു പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ഹു​​​​​ൽ. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ മ​​​ഴ പെ​​​​​യ്യു​​​​​ന്പോ​​​​​ൾ എ​​​​​ല്ലാ വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളും റ​​​​​ഡാ​​​​​ർ ക​​​​​ണ്ണു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു മ​​​​​റ​​​​​യു​​​​​മെ​​​​​ന്നാ​​​​​ണോ മോ​​​​​ദി ജീ, ​​​​​താ​​​ങ്ക​​​ൾ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.​​ ത​​​നി​​​ക്കു കു​​​ട്ടി​​​ക്കാ​​​ല​​​ത്തു മാ​​​ന്പ​​​ഴ​​​ങ്ങ​​​ൾ ഇ​​​ഷ്ട​​​മാ​​​ണെ​​​ന്ന് അ​​​ക്ഷ​​​യ്കു​​​മാ​​​റു​​​മാ​​​യു​​​ള്ള ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ മോ​​​ദി വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​പ്പോ​​​ഴും മാ​​​ന്പ​​​ഴ​​​ങ്ങ​​​ൾ ഇ​​​ഷ്ട​​​മാ​​​ണ​​​ത്രേ. മോ​​​​​ദി​​​​​ജീ, നി​​​​​ങ്ങ​​​​​ൾ മാ​​​​​ന്പ​​​​​ഴം എ​​​​​ങ്ങ​​​​​നെ ക​​​​​ഴി​​​​​ക്ക​​​​​ണം എ​​​​​ന്നു പ​​​​​റ​​​​​ഞ്ഞു​​​​​ത​​​​​ന്നു. ഇ​​​​​നി പ​​​​​റ​​​​​യൂ, രാ​​​ജ്യ​​​ത്തെ തൊ​​​​​ഴി​​​​​ലില്ലാ​​​​​ത്ത ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​ർ​​​​​ക്കാ​​​​​യി എ​​​​​ന്തു ചെ​​​​​യ്തു​​​​​വെ​​​​​ന്ന്‍? ജി​​​​​എ​​​​​സ്ടി​​​​​യും നോ​​​​​ട്ട് നി​​​​​രോ​​​​​ധ​​​​​ന​​​​​വും വ​​​​​ഴി ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു​​​​​പേ​​​​​ർ​​​​​ക്കു തൊ​​​​​ഴി​​​​​ൽ ന​​​​​ഷ്ട​​​​​മാ​​​​​യി. ത​​​​​ല​​​​​തി​​​​​രി​​​​​ഞ്ഞ പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ​​​​​ന്പ​​​​​ദ്​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​യെ പി​​​​​ന്നോ​​​​​ട്ട​​​​​ടി​​​​​ച്ചു.


കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ ന്യാ​​​​​യ് പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ സ​​​​​ന്പ​​​​​ദ്‌വ്യ​​​​​വ​​​​​സ്ഥ വ​​​​​ള​​​​​ർ​​​​​ച്ച​​​​​ നേ​​​​​ടു​​​​​മെ​​​​​ന്നും രാ​​​​​ഹു​​​​​ൽ അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു. ത​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ നി​​​ര​​​ന്ത​​​രം അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന മോ​​​ദി, രോ​​​ഗാ​​​തു​​​ര​​​രാ​​​യ സ്വ​​​ന്തം കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു മൗ​​​നം പാ​​​ലി​​​ക്കു​​​ക​​​യാ​​​ണെന്നും മോ​​​ദി​​​യെ കോ​​​ൺ​​​ഗ്ര​​​സ് സ്നേ​​​ഹം​​​കൊ​​​ണ്ടു കീ​​​ഴ​​​ട​​​ക്കു​​​മെ​​​ന്നും ഇ​​​നി​​​യും കെ​​​ട്ടി​​​പ്പി​​​ടി​​​ക്കു​​​മെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

റ​​​ഫാ​​​ൽ ഇ​​​ട​​​പാ​​​ടി​​​ൽ ചൗ​​​ക്കി​​​ദാ​​​ർ അ​​​ഴി​​​മ​​​തി ന​​​ട​​​ത്തി​​​യ​​​തി​​​നാ​​​ൽ അ​​​ഴി​​​മ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് ഇ​​​പ്പോ​​​ൾ അദ്ദേഹം ഒ​​​രി​​​ട​​​ത്തും പ്ര​​​സം​​​ഗി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും റ​​​ഫാ​​​ലി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള തു​​​റ​​​ന്ന ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള ത​​​ന്‍റെ വെ​​​ല്ലു​​​വി​​​ളി​​​ക്കു മോ​​​ദി പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും രാ​​​ഹു​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Related posts