അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തെ ചൊ​ല്ലി ആ​ശ​ങ്ക​! വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​യാ​ൻ രാ​ഹു​ൽ വ​യ​നാ​ട്ടി​ലേ​ക്ക്; ജൂ​ൺ എ​ഴി​ന് എ​ത്തും

ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്ടി​ൽ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ ത​ന്നെ വി​ജ​യി​പ്പി​ച്ച വോ​ട്ട​ർ​മാ​രോ​ടു ന​ന്ദി പ​റ​യാ​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി എ​ത്തു​ന്നു. ജൂ​ൺ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ വ​യ​നാ​ട്ടി​ൽ വ​രു​ന്ന​ത്. രാ​ഹു​ല്‍ ഗാ​ന്ധി-​വ​യ​നാ​ട് എ​ന്ന ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദ​ര്‍​ശ​ന വി​വ​രം സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് വ​ന്നി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തി​രി​ച്ച​ടി​യാ​യ​തി​ന് ശേ​ഷം പാ​ർ​ട്ടി അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വെ​ക്കാ​നൊ​രു​ങ്ങു​ന്ന രാ​ഹു​ൽ ഇ​തു​വ​രെ ഡ​ൽ​ഹി വി​ട്ട് പു​റ​ത്തു പോ​യി​ട്ടി​ല്ല. രാ​ഹു​ലി​നെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു പി​ടി​ച്ചു​നി​ർ​ത്താ​നു​ള്ള പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തെ ചൊ​ല്ലി ആ​ശ​ങ്ക​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വ​യ​നാ​ട്ടി​ലേ​ക്ക് രാ​ഹു​ൽ എ​ത്തു​ന്ന​ത്.

Related posts