കേസിൽ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുന്നത് സാധാരണം: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റ​സ്റ്റ് സ്വ​ഭാ​വി​ക​മാ​ണെ​ന്നും കേ​സി​ൽ പ്ര​തി​ക​ളാ​കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് സാ​ധാ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തു​പോ​ലെ നേ​ര​ത്തേ​യും എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ക​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കി​യെ​ന്ന് ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

ക​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ട​തി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ജാ​മ്യം നി​ഷേ​ധി​ച്ചെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. സ​മ​രം ന​ട​ത്തി​യാ​ൽ ജ​യി​ലി​ൽ കി​ട​ക്കേ​ണ്ട ആ​ർ​ജ​വം കാ​ട്ടേ​ണ്ടി വ​രു​മെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. രാഹുലിനെ ഹീറോയാക്കുന്നത് മാധ്യമങ്ങളാണെന്ന് അദ്ദേഹം വിമർശിച്ചു.

Related posts

Leave a Comment