രജനികാന്തിനൊപ്പം വിദ്യ

rajaniബോ​ളി​വു​ഡ് സു​ന്ദ​രി വി​ദ്യാ​ബാ​ല​ൻ ത​മി​ഴ് സൂ​പ്പ​ർ​താ​രം ര​ജ​നീ​കാ​ന്തി​ന്‍റെ നാ​യി​ക​യാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ത​മി​ഴി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് വി​ദ്യാ ബാ​ല​ൻ അ​ഭി​ന​യി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. പാ ​ര​ഞ്ജി​ത് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രീ-​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.  ര​ജ​നീ​കാ​ന്തി​ന്‍റെ നാ​യി​ക​യാ​യി ത​ന്നെ ത​മി​ഴി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നാ​വു​ന്നു​വെ​ന്ന​ത് വി​ദ്യാ​ബാ​ല​നെ സം​ബ​ന്ധി​ച്ച് ഏ​റെ സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണ്. താ​രം ചി​ത്ര​ത്തി​നാ​യി ഡേ​റ്റ് ന​ൽ​കി​യ​താ​യി​ട്ടാ​ണ് വി​വ​രം.
മാ​ത്ര​വു​മ​ല്ല, ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലു​മാ​ണ് വി​ദ്യ ഇ​പ്പോ​ൾ. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് പാ ​ര​ഞ്ജി​ത്തും ര​ജ​നീ​കാ​ന്തും ഒ​ന്നി​ക്കു​ന്ന​ത്. 2016ലെ ​ബി​ഗ് ബജറ്റ് ചി​ത്ര​മാ​യ ക​ബാ​ലി​യി​ലാ​ണ് ഇ​രു​വ​രും മു​ന്പ് ഒ​ന്നി​ച്ച​ത്. ര​ജ​നീ​കാ​ന്തി​ന്‍റെ മ​രു​മ​ക​നും ത​മി​ഴി​ലെ സൂ​പ്പ​ർ​നാ​യ​ക​നു​മാ​യ ധ​നു​ഷ് ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി പ​ണം മു​ട​ക്കു​മെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. 350കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ക്കു​ന്ന ചി​ത്രം വ​രു​ന്ന ദീ​പാ​വ​ലി​ക്ക് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Related posts