പത്തടി നീളവും 12 ​കി​ലോ തൂ​ക്കമുള്ള​  ഭീ​മ​ൻ രാ​ജ​വെമ്പാ​ല​യെ പി​ടി​കൂ​ടി; ​രാമ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ നി​ന്ന് പാ​മ്പി​നെ പിടികൂടുന്നത് മൂന്നാംതവണ

 

നെന്മാ​റ(​പാ​ല​ക്കാ​ട്): പോ​ത്തു​ണ്ടി​യി​ൽ വീ​ട്ടു​വ​ള​പ്പി​നോ​ടു​ചേ​ർ​ന്ന റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്ന് ഭീ​മ​ൻ രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി.

പത്തടി നീ​ള​വും 12 ​കി​ലോ തൂ​ക്ക​വു​മു​ള്ള രാ​ജ​വെ​ന്പാ​ല​യെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്. തി​രു​ത്ത​ന്പാ​ടം രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് പാ​ന്പി​നെ ക​ണ്ട​ത്.

മ​ര​ത്തി​ൽ ക​യ​റി​യ നി​ല​യി​ൽ ക​ണ്ട പാ​ന്പി​നെ ക​ണ്ട് ഭ​യ​ന്ന വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും വ​നം വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പാ​ന്പി​നെ നെ​ല്ലി​യാ​ന്പ​തി വ​ന​ത്തി​ൽ വി​ട്ടു.

ഇ​താ​ദ്യ​മാ​യ​ല്ല രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ നി​ന്ന് പാ​ന്പി​നെ പി​ടി​കൂ​ടു​ന്ന​ത്. നേ​ര​ത്തെ ര​ണ്ടു​ത​വ​ണ ഇ​ത്ത​ര​ത്തി​ൽ പാ​ന്പി​നെ ഇ​വി​ടെ നി​ന്നും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. അ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment