നെടുംങ്കണ്ടം ക​സ്റ്റ​ഡി മ​ര​ണത്തിൽ വിവിധ സർക്കാർ വകുപ്പുകൾക്ക് പങ്ക്; കേസ് തെളിയിക്കാൻ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പി.​ടി.​തോ​മ​സ്

കൊ​ച്ചി: നെ​ടു​ങ്ക​ണ്ട​ത്തെ രാ​ജ്കു​മാ​റി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പി.​ടി.​തോ​മ​സ് എം​എ​ൽ​എ. പോ​ലീ​സി​നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കും മ​ജി​സ്ട്രേ​റ്റി​നും വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു. ഇ​ടു​ക്കി മു​ൻ എ​സ്പി കെ.​ബി.​വേ​ണു​ഗോ​പാ​ലി​ന് എ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും പി.​ടി.​തോ​മ​സ് പ​റ​ഞ്ഞു.

പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ ഉ​യ​ർ​ത്തി​രു​ന്നു. പി​ന്നീ​ടാ​ണ് വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ പ​ങ്ക് വ്യ​ക്ത​മാ​യ​ത്. അ​തി​നാ​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം മ​തി​യാ​കി​ല്ലെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

Related posts