രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ വീ​ണ്ടും തി​ര​ശീ​ല​യി​ലേ​ക്ക്

രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി വീ​ണ്ടും മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് തി​രി​കെ എ​ത്തു​ന്നു. ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും തി​ര​ശീ​ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന കാ​ര്യം അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​ത്.

സിം​ഹം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യ്ക്കാ​യി തി​ര​ക്ക​ഥ​യൊ​രു​ങ്ങു​ന്ന​ത് സ​ഞ്ജ​യ്- ബോ​ബി കൂ​ട്ടു​കെ​ട്ടി​ലാ​ണ്. സി​നി​മ​യി​ൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രാ​ഷ്ട്രി​യ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ തി​ര​ക്കി​ലാ​യി​രു​ന്ന​തി​നാ​ലാ​ണ് ഇ​ത്രെ​യും നാ​ൾ സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts