ഏറെ വിവാദങ്ങള്‍, നിരവധി പ്രതിസന്ധികള്‍! നായകന്റെ വരവ് രാമലീലയുടെ വിജയത്തിളക്കം വര്‍ധിപ്പിക്കുമോ? പ്രതീക്ഷയില്‍ ആരാധകരും അണിയറ പ്രവര്‍ത്തകരും; കാരണങ്ങള്‍ ഇങ്ങനെ…

കൊ​​​ച്ചി: ‘​നാ​​​യ​​​ക​​​ൻ’ ജ​​യി​​ലി​​നു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത് രാ​​​മ​​​ലീ​​​ല​​​യു​​​ടെ വി​​​ജ​​​യ​​​ത്തി​​​ന്‍റെ മാ​​​റ്റ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ ദി​​​ലീ​​​പ് ആ​​​രാ​​​ധ​​​ക​​​രും സി​​​നി​​​മാ അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും. ഏ​​​റെ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ക്കു​​​മൊ​​​ടു​​​വി​​​ൽ റി​​​ലീ​​​സ് ചെ​​​യ്ത ചി​​​ത്രം തി​​യ​​​റ്റ​​​റു​​​ക​​​ളി​​​ൽ വ​​​ൻ വി​​​ജ​​​യ​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശ​​​നം തു​​​ട​​​ര​​​വേ സി​​​നി​​​മ​​​യി​​​ലെ നാ​​​യ​​​ക​​​നാ​​​യ ദി​​​ലീ​​​പ് ജ​​​യി​​​ൽ​​മോ​​​ചി​​​ത​​​നാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​തു സി​​​നി​​​മ​​​യു​​​ടെ വി​​​ജ​​​യ​​​ത്തി​​​ള​​​ക്കം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് ഏ​​​വ​​​രും.

ദി​​​ലീ​​​പ് നാ​​​യ​​​ക​​​നാ​​​യ രാ​​​മ​​​ലീ​​​ല ക​​​ഴി​​​ഞ്ഞ 28നാ​​​ണ് തീ​​​യേ​​​റ്റ​​​റു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​ത്. ദി​​​ലീ​​​പി​​​ന്‍റെ നി​​​ല​​​വി​​​ലെ ജീ​​​വി​​​ത​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളു​​​മാ​​​യി ഏ​​​റെ സാ​​​ദൃ​​​ശ്യം തോ​​​ന്നി​​​ക്കു​​​ന്ന സി​​​നി​​​മ​​​യു​​​ടെ റി​​​ലീ​​​സിം​​​ഗ് ദി​​​ലീ​​​പി​​​ന്‍റെ അ​​​റ​​​സ്റ്റും ചി​​​ത്ര​​​ത്തി​​​നെ​​​തി​​​രാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും​​​മൂ​​​ലം പ​​​ല​​​കു​​​റി നീ​​​ട്ടി​​​വ​​​ച്ചി​​​രു​​​ന്നു. ചി​​​ത്രം പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്താ​​​യി​​​രു​​​ന്നു ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​ക്കേ​​സി​​ൽ ദി​​​ലീ​​​പ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​തോ​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സി​​​നി​​​മ​​​യു​​​ടെ റി​​​ലീ​​​സിം​​ഗും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി. ദി​​​ലീ​​​പി​​​നു ജാ​​​മ്യം ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ പ​​​ല​​​കു​​​റി നീ​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യ ചി​​​ത്ര​​​ത്തി​​​ന്‍റെ റി​​​ലീ​​​സിം​​​ഗ് ക​​​ഴി​​​ഞ്ഞ 28ന് ​​​ന​​​ട​​​ത്താ​​​ൻ നി​​​ർ​​​മാ​​​താ​​​വ് ടോ​​​മി​​​ച്ച​​​ൻ മു​​​ള​​​കു​​​പാ​​​ടം തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

രാ​​​മ​​​ലീ​​​ല​​​ക്കെ​​​തി​​​രെ പ്ര​​​തി​​​ഷേ​​​ധം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന ത​​​ര​​​ത്തി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് റി​​​ലീ​​​സ് ചെ​​​യ്യു​​​ന്ന തി​​യ​​​റ്റ​​​റു​​​ക​​​ൾ​​​ക്കു പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ദ്ദേ​​​ഹം ഹൈ​​​ക്കോ​​​ട​​​തി​​​യെ​​​യും സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തു 191 തി​​യ​​​റ്റ​​​റു​​​ക​​​ളി​​​ലാ​​​ണു രാ​​​മ​​​ലീ​​​ല പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​ത്. റി​​​ലീ​​​സ് ചെ​​​യ്ത മി​​​ക്ക തി​​യ​​​റ്റ​​​റു​​​ക​​​ളി​​​ലും നി​​​റ​​​ഞ്ഞ സ​​​ദ​​​സി​​​ലാ​​​ണു സി​​​നി​​​മാ പ്ര​​​ദ​​​ർ​​​ശ​​​നം മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന​​​ത്. സി​​​നി​​​മ​​​യ്ക്കു വ​​​രും​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ സ്വീ​​​കാ​​​ര്യ​​​ത​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ​​​ത​​​ന്നെ​​​യാ​​​ണ് അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും.

Related posts