അവള്‍ മാതാപിതാക്കളോട് തുറന്നുപറഞ്ഞു! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; ക​രാ​ട്ടെ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

നാ​ഗ്പൂ​ർ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ക​രാ​ട്ടെ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ന്‍​ഹ​നി​ലെ വി​വേ​കാ​ന​ന്ദ ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ ഗോ​പാ​ല്‍(40) എ​ന്ന​യാ​ളാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

11കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ക​രാ​ട്ടെ പ​ഠി​പ്പി​ക്കാ​നാ​യി കു​ട്ടി​യെ കൊ​ണ്ടു​പോ​യ ഇ​യാ​ള്‍ ആ​രും ഇ​ല്ലാ​ത്ത സ്ഥ​ല​ത്ത് വ​ച്ച് കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. മാ​താ​പി​താ​ക്ക​ളാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment