സഹപ്രവര്‍ത്തകന്റെ ക്രൂരത! ആശുപത്രി ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകന്‍ കുടുങ്ങി; അതും ആശുപത്രിയിലെ റെക്കോര്‍ഡ്‌സ് മുറിയില്‍ വച്ച്

rapeതൊ​ടു​പു​ഴ: ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മേ​ലു​കാ​വ് ഇ​ട​മ​റു​ക് തോ​ട്ട​പ്പ​റ​മ്പി​ല്‍ ഷാ​ജി​മോ​ന്‍ ജേ​ക്ക​ബി (48) നെ​യാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ആ​ശു​പ​ത്രി​യി​ലെ റെ​ക്കോ​ര്‍​ഡ്‌​സ് മു​റി​യി​ല്‍ വ​ച്ച് ക​ഴി​ഞ്ഞ മാ​സം 28 നാ​ണ് ഇ​തു​പ​തു​കാ​രി​യാ​യ യു​വ​തി​യെ ഇ​യാ​ള്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

പീ​ഡ​ന ശ്ര​മ​ത്തി​നി​ട​യി​ല്‍ യു​വ​തി​യു​ടെ കൈ​യ്ക്കു പ​രു​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. യു​വ​തി ആ​ശു​പ​ത്രി​യി​ലെ ഇ​ന്‍റേ​ണ​ല്‍ കം​പ്ല​യി​ന്‍റ് ക​മ്മി​റ്റി​ക്കു ന​ല്‍​കി​യ പ​രാ​തി​യെ​തു​ട​ര്‍​ന്ന് ചെ​യ​ര്‍​മാ​നാ​ണ് പോ​ലീ​സി​നു പ​രാ​തി കൈ​മാ​റി​യ​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു.

Related posts