14കാ​രി​യെ പീ​ഡി​പ്പി​ച്ച 56 കാ​ര​ൻ അ​റ​സ്റ്റി​ൽ! പീ​ഡി​പ്പി​ച്ചത്‌ ​ മി​ഠാ​യി വാ​ങ്ങി ന​ൽ​കി പ്ര​ലോ​പി​പ്പി​ച്ച്

ശ്രീ​ക​ണ്ഠ​പു​രം: പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച 56 കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ത്തി​ച്ചാ​ൽ പു​തി​യ​പു​ര​യി​ൽ അ​ബ്ദു​ൾ ഖാ​ദ​റി​നെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം സി​ഐ ഇ.​പി. സു​രേ​ശ​നും സം​ഘ​വും ഇ​ന്നു രാ​വി​ലെ അ​റ​സ്റ്റു​ചെ​യ്ത​ത്. ഒ​രാ​ഴ്ച മു​ന്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മി​ഠാ​യി വാ​ങ്ങി ന​ൽ​കി പ്ര​ലോ​പി​പ്പി​ച്ച് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. വീ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം വീ​ട്ടു​കാ​ര​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​യെ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ത​ളി​പ്പ​റ​ന്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment