ഓമനിച്ചു വളർത്തിയ എ​ലി​യെ കൊ​ന്ന​തി​ന്‍റെ വൈ​രാ​ഗ്യം; അ​ഞ്ചാം ക്ലാ​സു​കാ​രി​യെ 11 വ​യ​സു​കാ​ര​ൻ കൊ​ല​പ്പെ​ടു​ത്തി

 

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ അ​ഞ്ചാം ക്ലാ​സു​കാ​രി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ 11 വ​യ​സു​കാ​ര​ന്‍ ക​സ്റ്റ​ഡി​യി​ല്‍. വ​ള​ര്‍​ത്ത് മൃ​ഗ​മാ​യ എ​ലി​യെ കൊ​ന്ന​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ലാ​ണ് താ​ന്‍ കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് കു​ട്ടി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ക​ല്ല് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി മ​രി​ച്ച​ത്. പെ​ണ്‍​കു​ട്ടി ത​ന്നെ സ്ഥി​ര​മാ​യി മൊ​ബൈ​ല്‍ ഗെ​യിം ക​ളി​യി​ല്‍ തോ​ല്‍​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​തി​ല്‍ ത​നി​ക്ക് വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്ന​താ​യും 11കാ​ര​ന്‍ പോ​ലി​സി​നോ​ടു പ​റ​ഞ്ഞു.

ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​തി​നു ശേ​ഷം കു​ട്ടി​യെ ക​റ​ക്ഷ​ണ​ല്‍ ഹോ​മി​ലേ​ക്കു മാ​റ്റു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു

Related posts

Leave a Comment