റേ​ഷ​ൻ ഔ​ദാ​ര്യ​മ​ല്ല, അ​വ​കാ​ശ​മാ​ണെ​ന്ന്; എ​ല്ലാ​വ​രും റേ​ഷ​ൻ വാ​ങ്ങാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ

അമ്പല​പ്പു​ഴ: റേ​ഷ​ൻ ഔ​ദാ​ര്യ​മ​ല്ല അ​വ​കാ​ശ​മാ​ണെ​ന്നും എ​ല്ലാ​വ​രും റേ​ഷ​ൻ വാ​ങ്ങാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. ന​വീ​ക​രി​ച്ച അ​ന്പ​ല​പ്പു​ഴ​യി​ലെ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​യ​ർ, പ​രി​പ്പു വ​ർ​ഗ​ങ്ങ​ൾ​ക്ക് വി​ല കു​റ​ച്ചു ന​ൽ​കാ​ൻ സ​പ്ലൈ​കോ​ക്ക് ക​ഴി​ഞ്ഞു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. നൂ​റു ക​ണ​ക്കി​ന് കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​യി​ലാ​ണ് സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് . റേ​ഷ​ൻ പൊ​തു വി​ത​ര​ണം സു​താ​ര്യ​മാ​ക്കി.

റേ​ഷ​ൻ ഒൗ​ദാ​ര്യ​മ​ല്ല അ​വ​കാ​ശ​മാ​ണ്. എ​ല്ലാ​വ​രും റേ​ഷ​ൻ വാ​ങ്ങു​വാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞു​വെ​ന്ന ആ​ക്ഷേ​പം ഇ​പ്പോ​ൾ ഇ​ല്ലെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. അ​രി​യെ​വി​ടെ തു​ണി​യെ​വി​ടെ എ​ന്ന മു​ദ്രാ​വാ​ക്യ​വും ഇ​പ്പോ​ൾ കേ​ൾ​ക്കാ​നി​ല്ല.

റേ​ഷ​ൻ ക​ട​ക​ളി​ലെ ത​ട്ടി​പ്പ് അ​വ​സാ​നി​പ്പി​ക്കാ​നും സ​പ്ലൈ​കോ​ക്ക് ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. എ.​എം.​ആ​രി​ഫ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ് ആ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി.

അ​ന്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​വേ​ണു ലാ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ ര​തീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ബൈ​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ർ.​ശ്രീ​കു​മാ​ർ,ശോ​ഭാ ബാ​ല​ൻ, ര​തി​യ​മ്മ, ര​മാ​ദേ​വി, ഓ​മ​ന​ക്കു​ട്ട​ൻ, ഇ.​കെ.​ജ​യ​ൻ, വി.​ദി​ൽ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment