ശബരിമലയ്ക്കു പുറപ്പെട്ട രഹന ഫാത്തിമയുടെ വീട് അടിച്ചു തകര്‍ത്തു; അക്രമണത്തിനു പിന്നില്‍ രണ്ടംഗ സംഘം

കൊ​ച്ചി: ശ​ബ​രി​മ​ല​യ്ക്കു പു​റ​പ്പെ​ട്ട യു​വ​തി​യു​ടെ വീ​ടി​നു​നേ​രെ ഒ​രു സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. ഇ​ന്നു രാ​വി​ലെ ക​ന​ത്ത പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടൊ​പ്പം മ​ല ക​യ​റി​യ കൊ​ച്ചി പ​ന​ന്പി​ള്ളി ന​ഗ​ർ സ്വ​ദേ​ശി ര​ഹ​ന ഫാ​ത്തി​മ​യു​ടെ വീ​ടാ​ണ് ഒ​രു സം​ഘം അ​ടി​ച്ചു ത​ക​ർ​ത്ത​ത്.

പ​ന​ന്പി​ള്ളി ന​ഗ​ർ ബി​എ​സ്എ​ൻ​എ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. ഇ​വ​ർ ബി​ എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​രി​യാ​ണ്. വീ​ട് ത​ക​ർ​ത്ത​താ​യു​ള്ള വി​വ​രം ആ​രോ ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ടം​ഗ സം​ഘ​മാ​ണ് അ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ല്ലിത്ത​ക​ർ​ത്ത സം​ഘം ചെ​ടിച്ച​ട്ടി​ക​ളും മ​റ്റും ത​ല്ലിത്ത​ക​ർ​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ആ​ക്ര​മ​ണം ന​ട​ന്ന സ​മ​യം വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ ഉ​ട​ൻ​ത​ന്നെ പി​ടി​കൂ​ടാ​നാ​കു​മെ​ന്നാ​ണു പോ​ലീ​സ് ക​രു​തു​ന്ന​ത്. ഇ​തി​നാ​യി സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.

ഇ​ന്നു രാ​വി​ലെ ക​ന​ത്ത പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടൊ​പ്പം മ​ല ക​യ​റി​യ ര​ണ്ട് യു​വ​തി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു കൊ​ച്ചി സ്വ​ദേ​ശി​യാ​യ ര​ഹ​ന ഫാ​ത്തി​മ. ഇ​വ​ർ ന​ടി​യും മോ​ഡ​ലും ആ​ക്ടി​വി​സ്റ്റു​മാ​ണെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. ഈ ​വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണു വീ​ടി​നു​നേ​രേ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നാ​ണു സൂ​ച​ന.

Related posts