മ​ദ്ര​സാ പാ​ഠ​പു​സ്ത​ക​ത്തി​ല്‍ റോ​ഡ് സു​ര​ക്ഷാ​പാ​ഠ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ! അ​ഭി​ന​ന്ദ​ന​വു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്

മ​ദ്ര​സാ പാ​ഠ​പു​സ്ത​ക​ത്തി​ല്‍ റോ​ഡ്‌​സു​ര​ക്ഷ​യു​ടെ പാ​ഠ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നെ പ്ര​ശം​സി​ച്ച് മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍.

സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡി​ന്റെ മൂ​ന്നാം ക്ലാ​സി​ല്‍ പ​ഠി​പ്പി​ക്കു​ന്ന ദു​റൂ​സു​ല്‍ ഇ​സ്ലാം എ​ന്ന പാ​ഠ​പു​സ്ത​ക​ത്തി​ലാ​ണ് റോ​ഡ് സു​ര​ക്ഷ​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഒ​രു മ​ല​യാ​ള മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ഈ ​പു​സ്ത​ക​ത്തി​ലെ ത​വ​ക്ക​ല്‍​തു അ​ല​ല്ലാ​ഹ് എ​ന്ന പാ​ഠ​ത്തി​ല്‍ ഗ​ള്‍​ഫി​ല്‍​നി​ന്ന് വ​രു​ന്ന പി​താ​വി​നെ സ്വീ​ക​രി​ക്കാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വാ​ഹ​ന​ത്തി​ല്‍ പോ​കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് വി​വ​രി​ച്ചി​ട്ടു​ള്ള​ത്.

സീ​റ്റ് ബെ​ല്‍​റ്റ്, ഹെ​ല്‍​മെ​റ്റ് എ​ന്നി​വ​യു​ടെ ആ​വ​ശ്യ​ക​ത​യും അ​മി​ത​വേ​ഗ​ത്തി​ന്റെ അ​പ​ക​ട​വും ഈ ​പാ​ഠ​ഭാ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ളെ​ക്കു​റി​ച്ചും പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്. ഈ ​പാ​ഠ​ഭാ​ഗ​ത്തി​ന്റെ ഒ​ടു​വി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളി​ലും റോ​ഡ് സു​ര​ക്ഷ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പെ​രി​ന്ത​ല്‍​മ​ണ്ണ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി ​കെ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് വി​ഭാ​ഗം മോ​ട്ടോ​ര്‍ വി​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​കെ പ്ര​മോ​ദ് ശ​ങ്ക​ര്‍ അ​സി​സ്റ്റ​ന്റ് മോ​ട്ടോ​ര്‍ വ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷ​ബീ​ര്‍ പാ​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ സു​ന്നി വി​ദ്യാ​ഭ്യാ​സ വൈ​സ് പ്ര​സി​ഡ​ന്റും മ​അ​ദി​ന്‍ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നു​മാ​യ സ​യ്യി​ദ് ഇ​ബ്രാ​ഹിം ഖ​ലീ​ല്‍ അ​ല്‍ ബു​ഖാ​രി ത​ങ്ങ​ളെ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

Related posts

Leave a Comment