മാ​സ്‌​കും സാ​നി​റ്റൈ​സ​റും ര​ണ്ട് സ്റ്റീ​ല്‍ പാ​ത്ര​വും…! അഞ്ചുമിനിറ്റ് നിര്‍ത്താതെ പാത്രം കൊട്ടി, റസ്റ്റില്ലാതെ ഡ്യൂട്ടി ചെയ്ത് ഉറങ്ങാന്‍ കിടന്ന അപ്പുറത്തെ വീട്ടിലെ നഴ്‌സ് തലയടിച്ച് പൊട്ടിച്ചു; ട്രോ​ളു​ക​ള്‍ നി​റ​ഞ്ഞ് സോ​ഷ്യ​ല്‍​മീ​ഡി​യ​

കോ​വി​ഡ് 19 വൈ​റ​സി​നെ തു​ര​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ലോ​ക രാ​ജ്യ​ങ്ങ​ള്‍.

വൈ​റ​സ് പി​ടി​പെ​ടാ​തി​രി​ക്കു​വാ​ന്‍ ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ര്‍ കൃ​ത്യ​മാ​യ നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ല്‍ ഞാ​യ​റാ​ഴ്ച ജ​ന​ത ക​ര്‍​ഫ്യു പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​വി​ലെ ഏ​ഴ് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് വി​ല​ക്ക് ഏ​ര്‍​പ്പ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡ് 19ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വേ​ണ്ടി ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ജ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ക​ര്‍​ഫ്യൂ ആ​ണി​തെ​ന്നാ​ണ് പ്ര​ഖ്യാ​പ​ന വേ​ള​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​റ​ഞ്ഞ​ത്.

കൂ​ടാ​തെ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കാ​ന്‍ അ​ഞ്ച് മി​നി​ട്ട് പാ​ത്ര​ങ്ങ​ള്‍ ത​മ്മി​ല്‍ അ​ടി​ച്ച് ശ​ബ്ദ​മു​ണ്ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​പ്ര​ഖ്യാ​പ​നം ട്രോ​ള​ന്മാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ട്രോ​ളു​ക​ളാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ നി​റ​യു​ന്ന​ത്.

Related posts

Leave a Comment