കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചും അക്രമത്തെക്കുറിച്ചും അറിയണം! കണ്ണൂരിലെ ആര്‍എസ്എസ് നേതാക്കളെ പ്രധാനമന്ത്രി വിളിച്ചുവരുത്തി

ഇ​രി​ട്ടി: ക​ണ്ണൂ​രി​ലെ സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്‌​ട്രീ​യ​ത്തെ​ക്കു​റി​ച്ചും അ​ക്ര​മ​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കാ​ൻ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ പ്ര​ധാ​ന​മ​ന്ത്രി ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ ആ​ര്‍​എ​എ​സ് നേ​താ​വ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​ധാ​ന മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ അ​ണ്ട​ല്ലൂ​രി​ലെ സ​ന്തോ​ഷ്, പ​യ്യ​ന്നൂ​രി​ലെ ബി​ജു തു​ട​ങ്ങി​യ ത​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ക​രെ സി​പി​എം ഭ​ര​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യും പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ല്‍ രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​നം സാ​ധ്യ​മ​ല്ലെ​ന്നും ജീ​വി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ല​യി​ല്‍ നി​ന്ന് ഒ​രു ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളെ വി​ളി​പ്പി​ച്ച​ത്.

വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി​ക്ക് പു​റ​മെ നേ​താ​ക്ക​ളാ​യ സു​രേ​ഷ് ബാ​ബു, അ​ഡ്വ.​ജ​യ​പ്ര​കാ​ശ്, അ​ഡ്വ. കെ.​കെ ബ​ൽ​റാം എ​ന്നി​വ​ര​യാ​ണ് ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. എ​ന്നാ​ല്‍ ച​ര്‍​ച്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ള്‍ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

Related posts