മാംസവസ്ത്രം തന്ന പണി! മോഡലിന്റെ വ്യത്യസ്ത വേഷത്തിനു വേണ്ടി വന്നത് 25 കിലോ ഇറച്ചി, അവസാനം മോഡലിന് കിട്ടിയത് മുട്ടന്‍ പണിയും!

Pic shows: Model Yulia Kaunova in a meat dress; A top model who wore a dress made of raw meat for a magazine photo-shoot has admitted that it started to smell disgusting after a few hours under the hot studio lights. Yulia Kaunova wore the unusual dress for a shoot for the Maxim international men's magazine in Russia's second city of St Petersburg. Designer Natalya Fadeeva sewed slices of raw beef together on Ms Kaunova's body in the studio dressing room to ensure the garment was as fresh as possible. It took her an hour to complete the dress which weighed an estimated 25 kilogrammes (55 lbs) and was worn on top of the stunning Russian model's underwear. She then had to wear it for four hours until the photographers were satisfied that they had the images they wanted. Ms Kaunova said: "After a few hours I started to notice the odor. By 5am, when we were about to finish the shoot, I could barely breathe, the smell was driving me crazy." Ms Fadeeva said she based her design on the meat dress famously worn by Lady Gaga at the 2010 MTV Video Music Awards. She said: "I was very surprised that the organisers came up with such a proposal, but it turned out to be interesting, so we decided to give it a try. "We did not have any sketches so it was quite tricky to put it all together. We weren't sure the shoulder straps would be able to hold the weight of the meat." Lady Gaga's meat dress was designed by Franc Fernandez and styled by Nicola Formichetti. It was named the fashion statement of the year by Time but condemned by animal rights groups. The dress went on display in 2011 at the Rock and Roll Hall of Fame after being preserved by taxidermists who dried the meat like jerky.വ്യത്യസ്തതയ്ക്കുവേണ്ടി എന്തും ചെയ്യുന്നവര്‍ ഏറെയാണ്. ഇല കൊണ്ടുള്ള വസ്ത്രവും തുണിയില്ലാത്ത ഓട്ടവുമൊക്കെ പലരും പുറത്തെടുത്ത നമ്പറുകളാണ്. ഇപ്പോഴിതാ റഷ്യയില്‍ നിന്നൊരു മോഡല്‍ ഒരു അടിപൊളി വസ്ത്രം അണിഞ്ഞു. തുണി കൊണ്ടുള്ള വസ്ത്രമല്ലെന്നുമാത്രം. യൂലിയ കൗനോവ എന്ന റഷ്യക്കാരിയാണ് മാംസ വസ്ത്രവുമായി ഏവരെയും ഞെട്ടിക്കാനിറങ്ങിയത്. എന്നാല്‍ അവസാനം ഞെട്ടിയതും പണികിട്ടിയതും യൂലിയയ്ക്കു തന്നെ.

ഒരു ഫാഷന്‍ വീക്കിനു മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനാണ് ഇവര്‍ വ്യത്യസ്തത തെരഞ്ഞെടുത്തത്. ഒരു മണിക്കൂര്‍ കൊണ്ടാണു യൂലിയയെ ഡിസൈനര്‍  മാംസവേഷം അണിച്ചത്. ആകെ 25 കിലോഗ്രമായിരുന്നു ഇറച്ചിയുടെ ഭാരം. ഫോട്ടോ ഷൂട്ട് നാലു മണിക്കൂര്‍ നീണ്ടു.

പുലര്‍ച്ചെയായിരുന്നു ഷൂട്ടിങ്. ഷൂട്ടിംഗ് നീണ്ടതോടെ ‘വസ്ത്രം’ പതിയെ പണി കൊടുത്തു തുടങ്ങി. വൈകുന്നേരമായതോടെ മാംസത്തിന്റെ നാറ്റം അസഹനീയമായി ത്തോന്നി. അവസാനം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി. ഒടുവില്‍ മോഡല്‍ കുഴഞ്ഞുവീണേക്കുമെന്ന അവസ്ഥയായി. അവസാനം ആംബുലന്‍സിലാണ് മോഡലിനെ വീട്ടിലെത്തിച്ചത്. പോരാത്തതിന് മൃഗസ്‌നേഹികളുടെ തെറിവിളികള്‍ വേറെയും.

Related posts