പ്ലാസ്റ്റിക് ബാറ്റ്‌പോലും എടുക്കാന്‍ സാധിക്കില്ലെന്ന് കരുതി! തിരിച്ചെത്താന്‍ സഹായിച്ചത് ഭാര്യയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും; കഠിന നാളുകള്‍ ഓര്‍മിച്ച് സച്ചിന്‍

മും​​ബൈ: ത​​ന്‍റെ ക്രി​​ക്ക​​റ്റ് ക​​രി​​യ​​റി​​ലെ ക​​ഠി​​ന നാ​​ളു​​ക​​ൾ ഓ​​ർ​​മി​​ച്ച് ഇ​​ന്ത്യ​​ൻ മു​​ൻ താ​​രം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ. ടെ​​ന്നീ​​സ് എ​​ൽ​​ബോ പി​​ടി​​പെ​​ട്ട കാ​​ല​​മാ​​ണ് ക​​രി​​യ​​റി​​നെ പി​​ടി​​ച്ചു​​ല​​ച്ച​​തെ​​ന്ന് സ​​ച്ചി​​ൻ പ​​റ​​ഞ്ഞു. ടെ​​ന്നീ​​സ് എ​​ൽ​​ബോ സ​​ങ്കീ​​ർ​​ണ​​മാ​​യ പ്ര​​ശ്ന​​മാ​​ണ്.

എ​​നി​​ക്ക് പി​​ടി​​പെ​​ട്ട​​ശേ​​ഷം ഒ​​ട്ടേ​​റെ സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കും ടെ​​ന്നീ​​സ് എ​​ൽ​​ബോ ബാ​​ധി​​ച്ചു. ടെ​​ന്നീ​​സ് എ​​ൽ​​ബോ ബാ​​ധി​​ച്ചാ​​ൽ വേ​​ദ​​ന എ​​ങ്ങ​​നെ​​യാ​​ണെ​ന്ന് അ​​വ​​ർ മു​​ന്പ് ചോ​​ദി​​ച്ചി​​രു​​ന്നു. ഒ​​രി​​ക്ക​​ൽ അ​​ത് അ​​നു​​ഭ​​വി​​ച്ച​​റി​​യ​​ണം, പ​​റ​​ഞ്ഞു ഫ​​ലി​​പ്പി​​ക്കു​​ക അ​​സാ​​ധ്യ​​മാ​​ണ് എ​​ന്നാ​​യി​​രു​​ന്നു ഞാ​​ൻ ന​​ല്കി​​യ മ​​റു​​പ​​ടി. ഒ​​രു മു​​റി​​ക്കു​​ള്ളി​​ൽ പൂ​​ട്ടി​​യി​​ട​​പ്പെ​​ട്ടാ​​ൽ നി​​ങ്ങ​​ൾ​​ക്ക് വാ​​തി​​ൽ തു​​റ​​ക്കാ​​നാ​​വി​​ല്ല.

അ​​ത്ര​​ത്തോ​​ളം തീ​​വ്ര​​മാ​​ണ് വേ​​ദ​​ന. എ​​ന്‍റെ രോ​​ഗം ക​​ടു​​പ്പ​​മേ​​റി​​യ​​താ​​യി​​രു​​ന്നു. ടെ​​സ്റ്റ് മാ​​ച്ചി​​ന് മു​​ന്പ് രാ​​വി​​ലെ ഇ​​ഞ്ച​​ക്ഷ​​ൻ​​വ​​രെ എ​​ടു​​ത്തു. എ​​ന്നാ​​ൽ ഒ​​ന്നും പ്ര​​യോ​​ജ​​ന​​പ്പെ​​ട്ടി​​ല്ല. ഇ​​തോ​​ടെ ശ​​സ്ത്ര​​ക്രി​​യയ്​​ക്ക് വി​​ധേ​​യ​​നാ​​കു​​ക മാ​​ത്ര​​മാ​​യി മു​​ന്പി​​ലു​​ള്ള പോം​​വ​​ഴി. എ​​ന്‍റെ എ​​ല്ലാ ഡോ​​ക്ട​​ർ​​മാ​​രും ഫി​​സി​​യോ സു​​ഹൃ​​ത്തു​​ക്ക​​ളും പ​​രി​​ശ്ര​​മി​​ച്ചു- സ​​ച്ചി​​ൻ പ​​റ​​ഞ്ഞു.

ഭാ​​ര്യ അ​​ഞ്ജ​​ലി, കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ, സു​​ഹൃ​​ത്തു​​ക്ക​​ൾ എ​​ന്നി​​വ​​രു​​ടെ നി​​സ്വാ​​ർ​​ഥ​​മാ​​യ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് ഒ​​രു പ്ലാ​​സ്റ്റി​​ക് ബാ​​റ്റ്പോ​​ലും എ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്ന് ക​​രു​​തി​​യി​​ട​​ത്തു​​നി​​ന്ന് തി​​രി​​ച്ചെ​​ത്താ​​ൻ സ​​ഹാ​​യ​​ക​​മാ​​യ​​തെ​​ന്നും സ​​ച്ചി​​ൻ പ​​റ​​ഞ്ഞു.

Related posts