എ​ന്റെ ബാ​ഗി​ല്‍ എ​പ്പോ​ഴു​മു​ണ്ടാ​കു​ന്ന ഒ​രു സാ​ധ​നം ! സാ​യ് പ​ല്ല​വി കാ​ണി​ച്ച ആ ​സാ​ധ​നം ക​ണ്ട് ഞെ​ട്ടി ആ​രാ​ധ​ക​ര്‍

സൂ​പ്പ​ര്‍​ഹി​റ്റ് മ​ല​യാ​ള ചി​ത്രം പ്രേ​മ​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ര്‍​ന്ന ത​മി​ഴ് സു​ന്ദ​രി​യാ​ണ് സാ​യ് പ​ല്ല​വി. മ​ല​ര്‍ എ​ന്ന ക​ഥാ​പാ​ത്രം ഇ​ന്നും യു​വാ​ക്ക​ളു​ടെ രോ​മാ​ഞ്ച​മാ​ണ്.

ഇ​പ്പോ​ള്‍ മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മൊ​ക്കെ ഏ​റെ ആ​രാ​ധ​ക​രു​ള്ള നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് സാ​യ് പ​ല്ല​വി.

സി​നി​മ​ക​ളി​ലെ താ​ര​ത്തി​ന്റെ നൃ​ത്ത രം​ഗ​ങ്ങ​ള്‍ പ​ല​പ്പോ​ഴും ട്രെ​ന്‍​ഡി​ങ്ങാ​യി മാ​റാ​റു​ണ്ട്. സി​നി​മ​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വ​ള​രെ സെ​ല​ക്ടീ​വാ​ണ് സാ​യ് പ​ല്ല​വി.

എ​ന്നാ​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് പ​ല നി​ബ​ന്ധ​ന​ക​ളും താ​രം വെ​ക്കാ​റു​ണ്ട്. കം​ഫ​ര്‍​ട്ട് അ​ല്ലാ​ത്ത വ​സ്ത്രം ധ​രി​ക്കി​ല്ല, മു​ടി മു​റി​ക്കി​ല്ല, മേ​ക്ക​പ്പി​ടി​ല്ല എ​ന്നൊ​ക്കെ​യാ​ണ് താ​ര​ത്തി​ന്റെ നി​ബ​ന്ധ​ന​ക​ള്‍.

വി​വാ​ഹ​ത്തെ കു​റി​ച്ചും താ​രം പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ടാ​യി​രു​ന്നു. ത​നി​ക്ക് വി​വാ​ഹ​മേ ഉ​ണ്ടാ​വി​ല്ലെ​ന്നാ​യി​രു​ന്നു സാ​യ് പ​ല്ല​വി പ​ല​ത​വ​ണ പ​റ​ഞ്ഞ​ത്.

ഇ​പ്പോ​ഴി​താ ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ ബാ​ഗി​ല്‍ എ​പ്പോ​ഴും ഉ​ണ്ടാ​വു​ന്ന സാ​ധ​ന​ങ്ങ​ള്‍ എ​ന്തൊ​ക്കെ എ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​ന് താ​രം പ​റ​ഞ്ഞ മ​റു​പ​ടി​യാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

മേ​ക്ക​പ്പ് ഐ​റ്റം​സ് ഒ​ന്നും ത​ന്റെ ബാ​ഗി​ല്‍ ഇ​ല്ല. പ​ക്ഷെ ഒ​രു വി​ഭൂ​തി അ​താ​യ​ത് ഭ​സ്മം എ​പ്പോ​ഴും ത​ന്റെ ബാ​ഗി​ലു​ണ്ടാ​വു​മെ​ന്നും ത​നി​ക്ക് അ​ത് ഇ​ട​ക്കി​ടെ തി​ന്നു​ന്ന ശീ​ല​മു​ണ്ടെ​ന്നും അ​തി​ല്‍ കെ​മി​ക്ക​ല്‍ ഒ​ന്നും ഇ​ല്ലെ​ന്നും അ​തി​ന്റെ ടേ​യ്സ്റ്റ് ത​നി​ക്ക് ഇ​ഷ്ട​മാ​ണെ​ന്നും താ​രം പ​റ​യു​ന്നു.

സാ​ധ​ര​ണ കാ​ണു​ന്ന ഭ​സ്മ​മ​ല്ല ഇ​ത്. ഒ​രു മ​ര​ത്തി​ന്റെ പു​റം​തോ​ട് കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന ഭ​സ്മ​മാ​ണെ​ന്നും സാ​യ് പ​ല്ല​വി പ​റ​യു​ന്നു.

ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ക​മ​ന്റു​ക​ളാ​ണ് വ​രു​ന്ന​ത്. ഇ​താ​ണോ സാ​യ് പ​ല്ല​വി​യു​ടെ സൗ​ന്ദ​ര്യ ര​ഹ​സ്യ​മെ​ന്നും ചി​ല​ര്‍ ചോ​ദി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment