ഞങ്ങള്‍ ആവശ്യത്തിന് സൗന്ദര്യമുള്ള ഫാമിലിയാ ! ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ ജിമ്മില്‍ പോകേണ്ട ആവശ്യം തനിക്കില്ലെന്ന് സായ് പല്ലവി…

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സായി പല്ലവി. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എല്ലാ കളക്ഷന്‍ റിക്കാര്‍ഡുകളും തകര്‍ത്തിരുന്നു. ചിത്രത്തിലെ മൂന്നു നായികമാരില്‍ ഒരാളായ സായി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രം മലയാളി യുവാക്കളുടെ ഹൃദയം കീഴടക്കിയിരുന്നു. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങുകയാണ് താരം. ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സായ്. മികച്ച് ഒരു നര്‍ത്തകി കൂടിയാണ് സായി പല്ലവി. ഓരോ ചിത്രത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന വിധത്തില്‍ ഡാന്‍സ് രംഗങ്ങളും സായ് പല്ലവി ചെയ്യാറുണ്ട്. അതേ സമയം നിങ്കളില്‍ യാര് അടുത്ത പ്രഭുദേവ എന്ന മിനിസ്‌ക്രീന്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവിയുടെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ചില തമിഴ് ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചു.…

Read More

ന​ന്ദി പ്രി​ന്‍​സീ ഒ​രാ​യി​രം ന​ന്ദി ! ത​ന്റെ സി​നി​മ​യി​ല്‍ നി​ന്നു​ള്ള ഓ​ഫ​ര്‍ നി​ര​സി​ച്ച​തി​ന് സാ​യി പ​ല്ല​വി​യോ​ട് ന​ന്ദി പ​റ​ഞ്ഞ് ചി​ര​ഞ്ജീ​വി…

താ​ന്‍ നാ​യ​ക​നാ​യ ചി​ത്ര​ത്തി​ലേ​ക്കു​ള്ള വേ​ഷം വേ​ണ്ടെ​ന്നു വ​ച്ച ന​ടി സാ​യി പ​ല്ല​വി​യോ​ട് ന​ന്ദി പ​റ​ഞ്ഞ് സൂ​പ്പ​ര്‍​താ​രം ചി​ര​ഞ്ജീ​വി. സം​ഭ​വം ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. നാ​ഗ​ചൈ​ത​ന്യ​യും സാ​യി പ​ല്ല​വി​യും ഒ​ന്നി​ക്കു​ന്ന ല​വ് സ്റ്റോ​റി എ​ന്ന സി​നി​മ​യു​ടെ പ്രി​വ്യൂ ഷോ ​ച​ട​ങ്ങി​ലാ​ണ് അ​മ്പ​ര​പ്പി​ക്കു​ന്ന ഈ ​സം​ഭാ​ഷ​ണം. ചി​ര​ഞ്ജീ​വി ചി​ത്ര​മാ​യ ഭോ​ലാ ശ​ങ്ക​റി​ലേ​ക്കു​ള്ള അ​വ​സ​രം സാ​യി വേ​ണ്ടെ​ന്നു വെ​ച്ചി​രു​ന്നു. ഇ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ചി​ര​ഞ്ജീ​വി ന​ന്ദി പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. സാ​യി ഓ​ഫ​ര്‍ നി​ര​സി​ക്ക​ണ​മേ എ​ന്ന് താ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യും താ​രം പ​റ​യു​ന്നു. ഭോ​ലാ ശ​ങ്ക​റി​ല്‍ ചി​ര​ഞ്ജീ​വി​യു​ടെ സ​ഹോ​ദ​രി വേ​ഷ​ത്തി​ലേ​ക്കാ​ണ് സാ​യ് പ​ല്ല​വി​യെ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. സാ​യി​യെ പോ​ലെ ഒ​രു താ​ര​ത്തി​ന്റെ സ​ഹോ​ദ​ര​നാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ലും ഇ​ഷ്ടം നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന​താ​ണെ​ന്ന് ചി​ര​ഞ്ജീ​വി പ​റ​ഞ്ഞു. റീ​മേ​ക്ക് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ല്‍ ത​നി​ക്ക് പേ​ടി​യു​ണ്ടെ​ന്നും താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും അ​തു​കാ​ണ്ടാ​ണ് ഈ ​ഓ​ഫ​ര്‍ നി​ര​സി​ച്ച​തെ​ന്നും സാ​യി അ​തേ വേ​ദി​യി​ല്‍ മേ​റു​പ​ടി…

Read More

എല്ലാവരേക്കാളും വലുതാണെന്ന ഭാവമാണ് ആ നടിയ്ക്ക് ! ആദ്യമായി ഒരു താരത്തിനെതിരേ പൊട്ടിത്തെറിച്ച് വിക്രം;സായ് പല്ലവിയ്‌ക്കെതിരേ ഉയരുന്നത് വ്യാപക പരാതികള്‍…

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരമാണ് സായ് പല്ലവി. 2008ല്‍ തമിഴില്‍ ധൂം ധാം എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്തെത്തുന്നത്. ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ താരം പ്രേക്ഷകര്‍ക്ക് ഇതിനോടകം സമ്മാനിച്ചിട്ടുണ്ട്. 2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന സിനിമയിലാണ് താരം മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്. സായിയുടെ മലര്‍ എന്ന കഥാപാത്രം യുവാക്കള്‍ക്കിടയില്‍ പ്രചാരം നേടിയിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കലിയിലും താരം നായികയായി അഭിനയിച്ചു. ദസൗത്ത് ഇന്ത്യയിലെ ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായതിന്നു ശേഷമാണ് സായ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരേ വ്യാപക പരാതികളാണ് ഉയരുന്നത്. മിക്കവയും തെലുഗു, തമിഴ് സിനിമാ മേഖലയില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ ആണ് ഉന്നയിക്കുന്നത്. സെറ്റില്‍ താരം വളരെ കടുത്ത നിബന്ധനകള്‍ വെക്കുന്നു എന്നും എല്ലാവരെക്കാള്‍ വലുതാണെന്ന ഭാവം…

Read More

എന്നാലും എന്റെ അനുജത്തി കുട്ട്യേ ! രണ്ട് കോടിയുടെ പരസ്യം താന്‍ ഉപേക്ഷിച്ചത് അനുജത്തി മൂലമെന്ന് സായ് പല്ലവി…

ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും മലയാളികള്‍ക്ക് ‘മലര്‍’ ആണ് സായി പല്ലവി. പ്രേമം എന്ന ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രമാണ് സായ് പല്ലവിയ്ക്ക് മലയാളികളുടെ ഇഷ്ടം നേടിക്കൊടുത്തത്. പിന്നെ ഇന്നുവരെ സായ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് താരം. അഭിനയത്തോടൊപ്പം മികച്ച ഒരു നര്‍ത്തകി കൂടിയാണ് താന്‍ എന്ന് പല വട്ടം സായി തെളിയിച്ചിട്ടുണ്ട്. എന്നാല്‍ പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നടി അധികം മേക്കപ്പ് ഉപയോഗിക്കാറില്ല. മാത്രമല്ല രണ്ട് കോടി രൂപയുടെ ഫേസ്‌ക്രീമിന്റെ പരസ്യം നിരസിച്ചും താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പരസ്യം ഉപേക്ഷിക്കാന്‍ ഉണ്ടായ കാരണം കുറിച്ച് തുറന്ന് പറയുകയാണ് സായി പല്ലവി ഇപ്പോള്‍. ഇതേക്കുറിച്ച് താരം പറയുന്നതിങ്ങനെ… ഒരുസമയത്ത് ഞാനും ഫേസ്‌ക്രീമുകള്‍ ഉപയോഗിച്ചിരുന്നു. മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നിരവധി ക്രീമുകള്‍ ഞാനും പരീക്ഷിച്ചിട്ടുണ്ട്. വീടിന് പുറത്തു പോകാന്‍ പോലും മടിയായിരുന്നു.…

Read More

ആ യുവ സൂപ്പര്‍ താരത്തെ വിവാഹം കഴിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു പക്ഷെ… തന്റെ ഹൃദയം കീഴടക്കിയ നടനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സായ് പല്ലവി…

നിവിന്‍പോളിയുടെ നായികയായി പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് സായ്പല്ലവി. പിന്നീട് ദുല്‍ഖറിന്റെ നായികയായി കലി എന്ന സിനിമയിലും ഫഹദ് ഫാസിലിന്റെ നായികയായി അതിരന്‍ എന്ന സിനിമയിലും താരം അഭിനയിച്ചു. ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിയാണ് സായ്. സിനിമ പോലെ തന്നെ നടിയുടെ നിലപാടുകള്‍ക്കും പൂര്‍ണ്ണ പിന്തുണയാണ് ലഭിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്ത് കൈനിറയെ ആരാധകരുളള നടി തന്റെ ഇഷ്ടതാരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ചെറുപ്പത്തില്‍ അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചതായും നടി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറവലായിട്ടുണ്ട്. തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യയാണ് സായ് പല്ലവിയുടെ പ്രിയപ്പെട്ട താരം. ”ചെറുപ്പം മുതലെ താന്‍ സൂര്യയുടെ കടുത്ത ആരാധികയായിരുന്നു. സൂര്യയുടെ ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നത്. അതിനാല്‍ തന്നെ നടനോടൊപ്പം എന്‍ജികെയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വളരെ സന്തോഷമായിരുന്നു”.…

Read More

കളി കാര്യമായോ ? സായ് പല്ലവിയെ വിവാഹം കഴിക്കുമെന്ന് നടന്‍ വരുണ്‍ തേജ്;നടന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ച് ആരാധകര്‍…

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ താരമാണ് സായ് പല്ലവി. പ്രേമത്തിലെ മലര്‍ മിസ്സിലൂടെയാണ് മലയാളികളുടെ മനസ്സില്‍ സായ് പല്ലവി കൂടുകൂട്ടിയത്. മികച്ച നര്‍ത്തകി കൂടിയായ സായി മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയ്ക്കടയിലായിരുന്നു സിനിമയെന്ന ലക്ഷ്യവുമായി ഇറങ്ങിയത്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷവും താരം സിനിമയില്‍ സജീവമാണ്. പ്രേമത്തിനു ശേഷവും പല മലയാള സിനിമകളില്‍ സായി പല്ലവി വേഷമിട്ടിരുന്നു. തെലുങ്കില്‍ നടിയ്ക്കു ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു ഫിദ. സായി മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ യുവതാരം വരുണ്‍ തേജായിരുന്നു നായകനായത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ സായി പല്ലവിയെക്കുറിച്ച് വരുണ്‍ തേജ് പറഞ്ഞൊരു കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. നടി ലക്ഷ്മി മഞ്ജു അവതാരകയായി എത്തിയ അഭിമുഖത്തില്‍ സായി പല്ലവി, റാഷി ഖന്ന, പൂജ ഹെഗ്ഡെ തുടങ്ങിയ നായികമാരില്‍ ആരെ വിവാഹം കഴിക്കാനാണ് വരുണിന് താല്‍പര്യമെന്നായിരുന്നു ചോദ്യം. സായി പല്ലവിയെ വിവാഹം കഴിക്കുമെന്നായിരുന്നു നടന്‍…

Read More

ഇങ്ങനെയൊരു പ്രതികരണം അനിയത്തിയില്‍ ഉണ്ടാക്കാന്‍ എന്റെ കമന്റിനു കഴിഞ്ഞെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാനാകെ അസ്വസ്ഥയായി ! ആ നിര്‍ണായക തീരുമാനമെടുക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി തുറന്നു പറഞ്ഞ് സായി പല്ലവി

താന്‍ ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം സായി പല്ലവി.സ്വന്തം ജീവിതാനുഭവങ്ങളാണ് സൗന്ദര്യത്തെയും നിറത്തെയും കുറിച്ചുള്ള ഇപ്പോഴത്തെ നിലപാടിലേയ്ക്ക് എത്തിച്ചതെന്നു വ്യക്തമാക്കിയ താരം തനിക്കിപ്പോഴും അത്തരം നിരവധി അരക്ഷിതാവസ്ഥകളുണ്ടെന്നും തുറന്നുപറഞ്ഞു. സ്വന്തം നിറം ഒരാളെ എങ്ങനെ വ്യക്തിപരമായി സ്വാധീനിക്കുമെന്ന് തിരിച്ചറിഞ്ഞ സന്ദര്‍ഭത്തെക്കുറിച്ച് സായി പല്ലവി പറയുന്നതിങ്ങനെ… ‘എനിക്ക് ഏറ്റവും അടുപ്പമുള്ളവര്‍ എന്നു പറയുന്നത് എന്റെ അപ്പയും അമ്മയും അനിയത്തി പൂജയുമാണ്. എനിക്ക് അവളെക്കാള്‍ അല്‍പം നിറം കൂടുതലല്ലേ എന്നൊരു കോപ്ലക്‌സ് അവള്‍ക്കുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു കണ്ണാടിക്കു മുന്‍പില്‍ നില്‍ക്കുമ്പോള്‍ അവള്‍ ഇതു പറയും. അവള്‍ക്ക് ചീസ്, ബര്‍ഗര്‍ അതൊക്കെയാണ് ഇഷ്ടം. ഒരിക്കല്‍ ഞാന്‍ പറഞ്ഞു, ധാരാളം പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ നിറം വയ്ക്കുമെന്ന്. അതു കേട്ട് അവള്‍ അതൊക്കെ കഴിക്കാന്‍ തുടങ്ങി. അവള്‍ക്ക് അതൊന്നും സത്യത്തില്‍ ഇഷ്ടമല്ല. പക്ഷേ, അവള്‍ ഇതൊക്കെ കഴിക്കാന്‍…

Read More

അങ്ങനെ സംഭവിച്ചപ്പോള്‍ എന്റെ മനസ്സു തളര്‍ന്നു പോയി ! ആ ദിവസം മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു; ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായ അനുഭവം തുറന്നു പറഞ്ഞ് നടി സായ് പല്ലവി…

സായി പല്ലവി നായികയായി എത്തിയ തമിഴ്ചിത്രം എന്‍ജികെയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി. സൂര്യ നായകനായ ചിത്രത്തിലെ ഒരു പ്രത്യേക രംഗം ചിത്രീകരിക്കുമ്പോള്‍ സംവിധായകന്റെ പ്രതീക്ഷയ്‌ക്കൊത്തുള്ള പ്രകടനം കാഴ്ചവെയ്ക്കാന്‍ തനിക്ക് സാധിക്കാത്തതിനെ കുറിച്ചാണ് സായി പല്ലവിയുടെ വെളിപ്പെടുത്തല്‍. ആ രംഗം വീണ്ടും ഷൂട്ട് ചെയ്യാനായി പിറ്റേദിവസത്തേക്ക് മാറ്റി വെച്ചപ്പോള്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നുപോയെന്നാണ് താരം പറയുന്നത്. ‘ഇതേ തുടര്‍ന്ന് ആ ദിവസം മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു. വീട്ടില്‍ചെന്ന് അമ്മയോട് മെഡിസിന് തിരിച്ച് പോവുകയാണെന്നും ഞാന്‍ ഒരു നല്ല നടിയല്ലെന്നും പറഞ്ഞു. ഭാഗ്യത്തിന് അടുത്തദിവസം എന്റെ ആദ്യ ടേക്ക് തന്നെ ഓക്കെയായി. അപ്പോഴാണ് തനിക്ക് സമാധാനമായത്’ സായി പറഞ്ഞു. നടന്‍ സൂര്യയും സെല്‍വരാഘവന്റെ പ്രതീക്ഷയ്‌ക്കൊപ്പമെത്താന്‍ വേണ്ടി പല ടേക്കുകള്‍ എടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് തനിക്ക് സമാധാനമായതെന്നും സായി പല്ലവി കൂട്ടിച്ചേര്‍ത്തു.

Read More

എന്റെ മലരേ… സായ്പല്ലവിയുടെ അപാര മെയ് വഴക്കത്തോടെയുള്ള സര്‍ക്കസ് ഡാന്‍സ് വൈറലാവുന്നു…

സായ് പല്ലവി മലയാളികള്‍ക്ക് ‘മലരാണ്’. സൗന്ദര്യം കൊണ്ടു മാത്രമല്ല അഭിനയ മികവു കൂടിക്കൊണ്ടാണ് സായ് പല്ലവി മലയാളികളുടെ മനസില്‍ ഇടം നേടിയത്. നൃത്തത്തിലും സായ് പല്ലവി മോശമല്ല. ഇതുവരെ അഭിനയിച്ച എല്ലാ ചിത്രങ്ങളിലും സായി നൃത്തം ചെയ്തിട്ടുമുണ്ട്. പുതിയ ചിത്രം എംസിഎയിലുമുണ്ട് അത്തരത്തിലുള്ള നൃത്തം. എന്താ മെയ്‌വഴക്കം എന്നു പറഞ്ഞു പോകും പാട്ടു കണ്ടാല്‍. നാനിയ്‌ക്കൊപ്പം ‘യേവണ്ടോയ് നാനി ഗാരോ’ എന്ന പാട്ടിനൊപ്പമാണ് സായി പല്ലവി സര്‍ക്കസ് നര്‍ത്തകരെ പോലെ നൃത്തമാടുന്നത്. കേട്ടാല്‍ തളര്‍ന്നവനു പോലും ചാടിയെണീറ്റു നൃത്തം ചെയ്യാന്‍ തോന്നുന്ന അത്ര ആകര്‍ഷണീയമായ താളമുള്ള പാട്ടാണിത്. പാട്ട് കേള്‍ക്കുമ്പോള്‍ ആര്‍ക്കുമൊന്നു നൃത്തം ചെയ്യാന്‍ തോന്നും. അത്രയ്ക്ക് ആകര്‍ഷണീയമായ ബീറ്റ് ആണു പാട്ടിന്. ദേവി ശ്രീ പ്രസാദ് ആണു പാട്ടിനു സംഗീതം. ദിവ്യ കുമാറും ശ്രാവണ ഭാര്‍ഗവിയും ചേര്‍ന്നാണു പാട്ട് പാടിയത്. ബാലാജിയുടേതാണ് വരികള്‍. നിരവധി ഇന്‍സ്ട്രുമെന്റുകളാണ്…

Read More

എന്നാലും എന്റെ മലരേ… കുട്ടിയുടുപ്പ് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകന്റെ ആഗ്രഹത്തിനു മുമ്പില്‍ വഴങ്ങേണ്ടി വന്നെന്നു തുറന്നു പറഞ്ഞ് സായ്പല്ലവി

തെന്നിന്ത്യന്‍ സുന്ദരി സായ്പല്ലവി മലയാളികള്‍ക്ക് മലരാണ്. പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ സായ് പല്ലവിയെ മലയാളികള്‍ക്ക് അങ്ങു ബോധിച്ചു.പിന്നീട് കലി എന്ന മലയാള സിനിമയിലും സായ് പല്ലവി നായികയായെത്തി. മലയാളത്തില്‍ ചെയ്ത രണ്ട് ചിത്രങ്ങളിലും സായ് പല്ലവി ഗ്ലാമര്‍ വേഷത്തിലല്ല എത്തിയത്. ഫിദ എന്ന ചിത്രത്തിലൂടെയായിരുന്നു താരം തെലുങ്ക് സിനിമാ ലോകത്ത് അരങ്ങേറിയത്. ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും കലക്ഷനും നേടി. ചിത്രത്തില്‍ നാട്ടിന്‍ പുറത്തുകാരിയായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ കൂടെ അല്പം ഗ്ലാമറസ്സായ വേഷങ്ങളും സായി ധരിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തില്‍ കുഞ്ഞുടുപ്പിടാന്‍ തന്നെ സംവിധായകന്‍ നിര്‍ബന്ധിച്ചപ്പോള്‍ സായ് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ധാവണിയിലും സാരിയിലുമാണ് സായ് പല്ലവി ഫിദ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. തനിക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത വേഷം സിനിമയില്‍ ധരിക്കില്ല എന്ന് സായ് പല്ലവി നേരത്തെ വ്യക്തമാക്കിയതുമാണ്. മോഡേണ്‍ വേഷമാണെങ്കിലും തനിക്ക് കംഫര്‍ട്ടബിളായിരിക്കണം എന്നായിരുന്നു…

Read More