സെ​യ്‍​ഫ് അ​ലി ഖാ​ൻ അ​ക്ഷ​യ് കു​മാ​ർ പ്രി​യ​ദ​ർ​ശ​ൻ ചി​ത്രം ഹ​യ്‌​വാ​ൻ

സെ​യ്‍​ഫ് അ​ലി ഖാ​നെ​യും അ​ക്ഷ​യ് കു​മാ​റി​നെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ഹ​യ്‌​വാ​ൻ. പ​തി​നെ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് അ​ക്ഷ​യ് കു​മാ​റും സെ​യ്‍​ഫ് അ​ലി ഖാ​നും ഒ​ന്നി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ട്രാ​ക്ക് പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പ്രീ​തം സം​ഗീ​തം ന​ൽ​കി​യ ടൈ​റ്റി​ൽ ട്രാ​ക്ക് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് രാ​ഘ​വ് ചൈ​ത​ന്യ ആ​ണ്. കു​മാ​ർ ആ​ണ് വ​രി​ക​ളെ​ഴു​തി​യി​രി​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്രി​യ​ദ​ർ​ശ​ൻ ത​ന്നെ സം​വി​ധാ​നം ചെ​യ്ത ഒ​പ്പം എ​ന്ന ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്ക് ആ​ണ് ഹ​യ്‌​വാ​ൻ. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലും അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ചി​ത്ര​ത്തി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്ന ട്രെ​യി​ല​റി​ന് മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ചി​രു​ന്ന​ത്.

ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ലെ ഏ​റ്റ​വും പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ര​ങ്കി​യാ​ര എ​ന്ന ഗാ​ന​ത്തി​ന് സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത് പ്രീ​തം ആ​ണ്. യ​തീ​ന്ദ്ര മി​ശ്ര​യാ​ണ് വ​രി​ക​ളെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ബൊ​മ​ൻ ഇ​റാ​നി, സ​യാ​മി ഖേ​ർ, ശ്രി​യ പി​ൽ​ഗോ​ങ്ക​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റേ​യും തെ​സ്പി​യ​ൻ ഫി​ലിം​സി​ന്‍റേ​യും കീ​ഴി​ൽ വെ​ങ്ക​ട്ട് കെ ​നാ​രാ​യ​ണ, ഷൈ​ല​ജ ദേ​ശാ​യി ഫെ​ൻ എ​ന്നി​വ​ർ നി​ർ​മ്മി​ക്കു​ന്ന് ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ൽ തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത് സെ​പ്റ്റം​ബ​ർ 11 നാ​ണ്.

Related posts

Leave a Comment