പൊ​ട്ടി​ക്ക​ര​ഞ്ഞ് സാ​ക്ഷി മാ​ലി​ക്; ഗു​സ്തി​യി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പ​നം

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി​യി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച് ഒ​ളി​മ്പി​ക് മെ​ഡ​ൽ ജേ​താ​വ് സാ​ക്ഷി മാ​ലി​ക്. പ­​ത്ര സ­​മ്മേ­​ള­​ന­​ത്തി­​ലാ­​ണ് സാ­​ക്ഷി മാ­​ലി­​ക് പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് രാ­​ജി പ്ര­​ഖ്യാ​പ­​നം ന­​ട­​ത്തി­​യ​ത്.

രാ­​ജ്യ­​ത്തി­​നാ­​യി ഇ­​നി മ­​ത്സ­​ര­​ങ്ങ­​ളി​ല്‍ പ­​ങ്കെ­​ടു­​ക്കി­​ല്ലെ​ന്നും സാ­​ക്ഷി മാ­​ലി­​ക് പ­​ത്ര­​സ­​മ്മേ­​ള­​ന­​ത്തി​ല്‍ പ­​റ­​ഞ്ഞു.റെ­​സ­​ലിം­​ഗ് ഫെ­​ഡ­​റേ​ഷ​ന്‍ ഓ­​ഫ് ഇ­​ന്ത്യ­​യു­​ടെ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ മു​ന്‍ അ­​ധ്യ­​ക്ഷ​ന്‍ ബ്രി­​ജ് ഭൂ­​ഷ​ണ്‍­ അ­​നു­​കൂ­​ലി­​ക­​ളു­​ടെ പാ­​ന​ല്‍ വി­​ജ­​യി­​ച്ചി­​രു​ന്നു.

ഇ­​തി­​നു പി­​ന്നാ­​ലെ­​യാ­​ണ് സാ­​ക്ഷി മാ­​ലി­​ക് രാ­​ജി പ്ര­​ഖ്യാ­​പി­​ച്ച­​ത്. ബൂ​ട്ട് എ­​ടു­​ത്ത് മാ­​ധ്യ­​മ­​ങ്ങ­​ളു­​ടെ മു­​ന്നി​ല്‍ വ­​ച്ച­​തി­​ന് ശേ­​ഷം ഇ­​വ​ര്‍ ക​ര­​ഞ്ഞ് കൊ­​ണ്ട് ഇ­​റ­​ങ്ങി­​പ്പോ­​കു­​ക­​യാ­​യി­​രു​ന്നു.

Related posts

Leave a Comment