മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പ്ര​സം​ഗം; ആ​ല​പ്പു​ഴ​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ പ​രാ​തി

 

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വ​ച​സ്പ​തി​ക്കെ​തി​രെ പ​രാ​തി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന രീ​തി​യി​ൽ പ്ര​സം​ഗി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​സ്ഡി​പി​ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എം. താ​ഹി​റാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്.

തീ​വ്ര​വാ​ദി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ഹി​ന്ദു പെ​ൺ​കു​ട്ടി​ക​ളെ സി​റി​യ​യി​ലേ​ക്ക് ക​ട​ത്തു​ന്നു​വെ​ന്നാ​യി​രു​ന്നു സ​ന്ദീ​പി​ന്‍റെ പ​രാ​മ​ർ​ശം. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്ന് താ​ഹി​ർ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment