സാന്താക്ലോസായി സമ്മാനങ്ങൾ നല്കി ആനകൾ; സ്കൂളിലെ ക്രിസ്മസ് ആഘോഷം പൊടിപൂരം

സാ​ന്ത ക്ലോ​സി​ന്‍റെ വ​സ്ത്രം ധ​രി​ച്ച ആ​ന​ക​ൾ സ​മ്മാ​ന​ങ്ങ​ളു​മാ​യി കു​ട്ടി​ക​ളെ തേ​ടി സ്കൂ​ളി​ൽ. താ​യ്‌ല​ൻ​ഡി​ലെ ആ​യു​ത്താ​യ​യി​ലു​ള്ള ജി​റാ​സാ​ർ​ത്വി​ത്ത​യ്യ സ്കൂ​ളി​ലാ​ണ് ഏ​റെ ആ​ക​ർ​ഷ​ക​മാ​യ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ങ്ങ​ളാ​യി ഈ ​സ്കൂ​ളി​ൽ ആ​ന​ക​ളെ സാ​ന്താ​ക്ലോ​സാ​യി അ​ണി​യി​ച്ചൊ​രു​ക്കി​യു​ള്ള ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്താ​റു​ണ്ട്.

ഇ​ത്ത​വ​ണ നാ​ല് ആ​ന​ക​ളാ​ണ് സ്കൂ​ളി​ൽ എ​ത്തി​യ​ത്. കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യ ആ​ന​ക​ൾ അ​വ​ർ​ക്ക് മു​ന്നി​ൽ നൃ​ത്ത​വും മ​റ്റ് അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു. എ​ല്ലാ വ​ർ​ഷ​വും ന​ട​ക്കാ​റു​ള്ള ഈ ​ആ​ഘോ​ഷ​ത്തി​ലൂ​ടെ ഈ ​സ്കൂ​ളി​നെ മ​റ്റു​ള്ള സ്കൂ​ളു​ക​ളി​ൽ നി​ന്നും ഏ​റെ വ്യ​ത്യ​സ്ത​മാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം അ​ഞ്ച് ആ​ന​ക​ളാ​ണ് ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി ഈ ​സ്കൂ​ളി​ൽ എ​ത്തി​യ​ത്.

Related posts