കി​ള​വ​ന്മാ​രാ​യ മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും ഇ​നി​യെ​ങ്കി​ലും സി​നി​മ​യി​ല്‍ നി​ന്ന് രാ​ജി​വെ​ക്ക​ണം ! ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​യു​ന്ന​തി​ങ്ങ​നെ…

മ​ല​യാ​ള സി​നി​മ​യി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും സി​നി​മ​യി​ല്‍ നി​ന്ന് രാ​ജി വെ​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്ന് സം​വി​ധാ​യ​ക​ന്‍ ശാ​ന്തി​വി​ള ദി​നേ​ശ്.

കി​ള​വ​ന്‍​മാ​രാ​യ മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും സി​നി​മ​യി​ല്‍ നി​ന്നും സ്വ​യം രാ​ജി​വെ​ച്ച് പോ​ക​ണം എ​ന്നാ​ണ് ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​യു​ന്ന​ത്.

ഒ​രു ഓ​ണ്‍​ലൈ​ന്‍ ന്യൂ​സ് ചാ​ന​ലി​ന് ന​ല്‍​കി​യ ഫോ​ണ്‍ കാ​ള്‍ അ​ഭി​മു​ഖ​ത്തി​ല്‍ ആ​ണ് ശാ​ന്തി​വി​ള ദി​നേ​ശി​ന്റെ പ്ര​തി​ക​ര​ണം.

ഒ​ന്നു​കി​ല്‍ ഇ​വ​ര്‍ അ​ഭി​ന​യം നി​ര്‍​ത്ത​ണം, അ​ല്ലെ​ങ്കി​ല്‍ ഹി​ന്ദി​യി​ല്‍ അ​മി​താ​ഭ് ബ​ച്ച​ന്‍ ഒ​ക്കെ ചെ​യ്യു​ന്ന​ത് പോ​ലെ അ​ച്ഛ​ന്‍ വേ​ഷ​ങ്ങ​ളും സ്വ​ന്തം പ്രാ​യ​ത്തി​നു അ​നു​സ​രി​ച്ചു​ള്ള വേ​ഷ​ങ്ങ​ളും ചെ​യ്യ​ണ​മെ​ന്നും ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​യു​ന്നു.

മോ​ഹ​ന്‍​ലാ​ല്‍, മ​മ്മൂ​ട്ടി എ​ന്നി​വ​രു​ടെ കൂ​ടെ ഉ​ള്ള ആ​ന്റ​ണി പെ​രു​മ്പാ​വൂ​ര്‍, ആ​ന്റോ ജോ​സ​ഫ് എ​ന്നി​വ​ര്‍ അ​വ​രെ വി​റ്റ് എ​ടു​ക്കു​ക​യാ​ണ് എ​ന്നാ​ണ് ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​യു​ന്ന​ത്.

അ​വ​ര്‍​ക്കു ഇ​നി ഒ​ന്നും ചെ​യ്യാ​ന്‍ പ​റ്റി​ല്ല എ​ന്നും അ​ത്കൊ​ണ്ട് എ​ല്ലാം തീ​രു​ന്ന​തി​നു മു​ന്നേ അ​വ​രെ പ​ര​മാ​വ​ധി വി​റ്റു കോ​ടി​ക​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ ആ​ണ് പ​ല​രും നോ​ക്കു​ന്ന​ത് എ​ന്നും ശാ​ന്തി​വി​ള ദി​നേ​ശ് തു​റ​ന്ന​ടി​ച്ചു.

ലാ​ല്‍ നാ​യ​ക​നാ​യ ബം​ഗ്ലാ​വി​ല്‍ ഔ​താ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള ശാ​ന്തി​വി​ള ദി​നേ​ശ് തൊ​ണ്ണൂ​റു​ക​ള്‍ മു​ത​ല്‍ ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ള്‍ സ​ഹ​സം​വി​ധാ​യ​ക​നാ​യും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

എ​ന്താ​യാ​ലും ഇ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ക​ര​ണ​ത്തോ​ട് മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ന്‍​ലാ​ലി​ന്റെ​യും ആ​രാ​ധ​ക​ര്‍ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന് കാ​ത്തി​രു​ന്നു കാ​ണേ​ണ്ടി​യി​രി​ക്കു​ന്നു.

Related posts

Leave a Comment