മോഹന്‍ലാലിനൊപ്പം വസ്ത്രമില്ലാതെ അഭിനയിക്കേണ്ടി വന്നു ! എങ്കിലും അതുമൂലം കരിയറില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടായി; വെളിപ്പെടുത്തലുമായി മീര വാസുദേവ്…

മോഡലിംഗിലൂടെ വന്ന് നടിയായ താരമാണ് മീര വാസുദേവ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും താരം തന്റെ അഭിനയ വൈഭവം കാഴ്ചവച്ചിട്ടുണ്ട്. മിനിസ്‌ക്രീനിലും താരം സജീവമാണ്. ടെലിവിഷന്‍ രംഗത്തും താരത്തിന് ആരാധകര്‍ ഏറെയാണ്. അഭിനയിച്ച പരമ്പരകള്‍ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. 2005-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം തന്മാത്രയില്‍ മീരയായിരുന്നു നായിക. ഇത് താരത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായിരുന്നു. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്‌ക്കാരങ്ങളില്‍ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്‌കാരവും താരത്തിന് ലഭിച്ചു. 2003 മുതലാണ് താരം അഭിനയ മേഖലയില്‍ സജീവമാകുന്നത്. ആര്‍ട്‌സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയില്‍ ബാച്ചിലര്‍ ഡിഗ്രികള്‍ താരം നേടിയിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചു. അറിയപ്പെടുന്ന ഒരു മോഡലാണ് താരം തന്മാത്രയിലെ അഭിനയത്തെ കുറിച്ച് താരം നടത്തിയ തുറന്നു പറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പലരും…

Read More

എന്തുകൊണ്ട് മോഹന്‍ലാലിനെപ്പോലെ സൂപ്പര്‍താരമാകാന്‍ കഴിഞ്ഞില്ല ! മനസ്സു തുറന്ന് ശങ്കര്‍…

ഒരു കാലത്ത് മലയാള സിനിമയിലെ റൊമാന്റിക് ഹീറോയായിരുന്ന താരമാണ് ശങ്കര്‍. താരരാജാവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ നായകന്‍ ശങ്കറായിരുന്നു. മലയാളത്തില്‍ നായകനായി ശങ്കറിന്റെ ആദ്യ ചിത്രമായിരുന്നു അത്. എന്നാല്‍ ആ ചിത്രത്തിലെ നായകന്‍ പിന്നീട് സിനിമയില്‍ വലിയ പേരല്ലാതാകുന്നതും വില്ലന്‍ രാജ്യം കണ്ട മികച്ച താരങ്ങളിലൊരാളായി വളരുന്നതിനുമാണ് മലയാള സിനിമ സാക്ഷ്യം വഹിച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനു ശേഷം നിരവധി സിനിമകളില്‍ പ്രണയ നായകനായും നിരാശാ കാമുകനായും ഒക്കെ അഭിനയിച്ച ശങ്കറിന് പക്ഷേ ഒരു സൂപ്പര്‍താരമായി ഉയരാന്‍ കഴിഞ്ഞിരുന്നില്ല. അതേ സമയം മലയാള സിനിമയില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ വളര്‍ച്ച മറ്റൊരു നടന്റെ തളര്‍ച്ചയ്ക്ക് കാരണമായി എന്ന് പൊതുവേ പറയാറുണ്ട്. കരിയറിന്റെ തുടക്കകാലത്ത് മോഹന്‍ലാല്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ ആ സിനിമകളിലൊക്കെ നായകനായി തിളങ്ങിയിരുന്ന നടനായിരുന്നു ശങ്കര്‍. പക്ഷേ ശങ്കര്‍ എന്ന…

Read More

കര്‍ഷകനല്ലേ മാഡം ഒന്നു കള പറിക്കാന്‍ ഇറങ്ങിയതാ ! മുണ്ട് മടക്കി തലയില്‍ കുത്തി വീട്ടില്‍ നല്ല നാടന്‍ കര്‍ഷകനായി മോഹന്‍ലാല്‍;വീഡിയോ കാണാം…

നല്ല നാടന്‍ കര്‍ഷകന്റെ വേഷവും പ്രവൃത്തികളുമായി മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍. ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച വീട്ടിലെ ജൈവ കൃഷിയുടെ വീഡിയോ പങ്കുവയ്ക്കുകയാണ് താരം. വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഈ പച്ചക്കറികള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ തന്റെ പച്ചക്കറി തോട്ടത്തിലേക്ക് നടന്നു വരുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മുണ്ടും മടക്കിക്കുത്തി തലയില്‍ കെട്ടുമായി അല്പം മാസ്സ് ആയിട്ടാണ് താരത്തിന്റെ വരവ്. തുടര്‍ന്ന് തോട്ടത്തിലെ പച്ചക്കറികള്‍ നനയ്ക്കുകയും സഹായിക്കൊപ്പം നിന്ന് ഫലങ്ങള്‍ പറിക്കുന്നുമുണ്ട്. ‘ഇത് വിത്തിന് വേണ്ടി നിര്‍ത്തിയിരിക്കുന്ന പാവയ്ക്കയാണ്. ഇത് നന്നായി ഉണക്കിയിട്ട് അതിന്റെ വിത്ത് എടുത്ത് നടും. എറണാകുളത്തെ എളമക്കരയില്‍ ഉള്ള എന്റെ വീടാണ്. കഴിഞ്ഞ നാല് അഞ്ചു വര്‍ഷമായി ഈ ചെറിയ സ്ഥലത്ത് നിന്നാണ് ഞങ്ങള്‍ക്ക് വേണ്ടുന്ന പച്ചക്കറികള്‍ ഞങ്ങള്‍ ഉണ്ടാക്കി എടുക്കുന്നത്.നമുക്ക് പാവയ്ക്ക, പയര്‍, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, മത്തങ്ങ, ചോളം,…

Read More

ന​ര​ന്‍ സി​നി​മ എ​ഴു​തി​യ​ത് മ​മ്മൂ​ട്ടി​ക്ക് വേ​ണ്ടി

മോ​ഹ​ന്‍​ലാ​ലി​ന്‍റെ ശ​ക്ത​നാ​യ നാ​യ​ക​നാ​യി​രു​ന്നു ന​ര​ന്‍ എ​ന്ന ചി​ത്ര​ത്തി​ലെ മു​ള്ള​ന്‍​കൊ​ല്ലി വേ​ലാ​യു​ധ​ന്‍. 2005-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ച​ര്‍​ച്ചാ വി​ഷ​യ​മാ​ണ്. ര​ഞ്ജ​ന്‍ പ്ര​മോ​ദ് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ഴു​തി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് ജോ​ഷി​യാ​യി​രു​ന്നു. കു​റേ പ​രാ​ജ​യ സി​നി​മ​ക​ള്‍​ക്കു ശേ​ഷം മോ​ഹ​ന്‍​ലാ​ല്‍ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വു ന​ട​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു ന​ര​ന്‍. മോ​ഹ​ന്‍​ലാ​ലി​നോ​ടൊ​പ്പം മ​ധു, സി​ദ്ദി​ഖ്, ഇ​ന്ന​സെ​ന്റ്, ജ​ഗ​തി ശ്രീ​കു​മാ​ര്‍, ഭീ​മ​ന്‍ ര​ഘു, മാ​മു​ക്കോ​യ, ദേ​വ​യാ​നി, ഭാ​വ​ന, ബി​ന്ദു പ​ണി​ക്ക​ര്‍, സോ​നാ നാ​യ​ര്‍, രേ​ഖ, സാ​യി കു​മാ​ര്‍ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ര്‍​മി​ച്ച​ത്.ന​ര​ന്‍ എ​ന്ന ചി​ത്രം മ​മ്മൂ​ട്ടി​യ്ക്ക് വേ​ണ്ടി എ​ഴു​തി​യ​താ​ണെ​ന്ന് തി​ര​ക്ക​ഥ​കൃ​ത്ത് ര​ഞ്ജ​ന്‍ പ്ര​മോ​ദ് ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ന​ര​ന്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ നാ​യ​ക​നാ​യി താ​ന്‍ ആ​ദ്യം ലാ​ല​ട്ട​നെ​യ​ല്ല മ​മ്മൂ​ക്ക​യെ ആ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ……

Read More

ഒറിജിനലായി എന്നെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്താന്‍ സംവിധായകന്‍ പദ്ധതിയിട്ടു ! തുറന്നു പറച്ചിലുമായി നടി ഐശ്വര്യ…

മലയാളം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. മലയാള സിനിമയിലെ പഴയകാല സൂപ്പര്‍നായിക ലക്ഷ്മിയുടെ മകള്‍കൂടിയായ ഐശ്വര്യ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ അഭിനയ മികവ് പ്രകടമാക്കിയിട്ടുണ്ട്. ഒരു തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയുടെ രണ്ടാം ചിത്രം മലയാളത്തിലായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ ഒളിയമ്പുകള്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ബട്ടര്‍ഫ്‌ളൈസില്‍ നായികയായി. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട് വളരെ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ. മോഹന്‍ലാല്‍-ജഗദീഷ് കോമ്പിനേഷനില്‍ നിരവധി ഹാസ്യ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ബട്ടര്‍ഫ്ളൈസ് കോമഡിയും, സെന്റിമെന്‍സും, റൊമാന്‍സും, ആക്ഷനും നിറഞ്ഞ ഒരു കുടുംബ ചിത്രമായിരുന്നു. മലയാളത്തില്‍ താന്‍ ചെയ്ത ഏറ്റവും മികച്ച വാണിജ്യ ചിത്രങ്ങളിലൊന്നായിരുന്നു ബട്ടര്‍ഫ്ളൈസ് എന്നും സിനിമയിലെ രസകരമായ ഒരു…

Read More

ലാലേട്ടന് അതിന്റെയൊന്നും ഒരാവശ്യവുമില്ല ! വലിയൊരു മനസ്സിന്റെ ഉടമയാണ് അദ്ദേഹം; അനുഭവം തുറന്നു പറഞ്ഞ് മഞ്ജു വാര്യര്‍…

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും മഞ്ജുവാര്യരും ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം വന്‍ഹിറ്റുകളായിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച് അവസാനമായി ഇറങ്ങിയ ലൂസിഫര്‍ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയെന്ന നേട്ടം കരസ്ഥമാക്കിയിരുന്നു. മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പളളിയും പ്രിയദര്‍ശിനി രാംദാസുമായിട്ടാണ് മോഹന്‍ലാല്‍ മഞ്ജുവും എത്തിയത് എത്തിയത്. അതേസമയം ലൂസിഫറില്‍ ലാലേട്ടനൊപ്പം പ്രവര്‍ത്തിച്ചപ്പോഴുളള ഒരനുഭവം പങ്കുവെയ്ക്കുകയാണ് മഞ്ജു വാര്യര്‍ ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മഞ്ജു വാര്യയുടെ തുറന്നു പറച്ചില്‍. ലൂസിഫറിലെ ഒരു സീനില്‍ അഭിനയിച്ച ശേഷമുളള ലാലേട്ടന്റെ പ്രശംസയെ കുറിച്ചാണ് മഞ്ജു വാര്യര്‍ മനസുതുറന്നത്. സിനിമയില്‍ ലാലേട്ടന്‍ ഇല്ലാത്ത എന്റെ ഒരു സീന്‍ ഉണ്ടായിരുന്നു. അത് കണ്ടുകഴിഞ്ഞിട്ട് അദ്ദേഹം എന്റെ അടുത്ത് വന്നു നന്നായി എന്ന് പറഞ്ഞ് പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ ഒരു വലിയ താരത്തിന്…

Read More

ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായിക ! പ്രശസ്ത നടനെ വിവാഹം ചെയ്തതോടെ ജീവിതം മറ്റൊരു ദിശയിലായി; ബേബി അഞ്ജുവിന്റെ ഇന്നത്തെ ജീവിതം ഇങ്ങനെ…

ഒരു കാലത്ത് ബാലതാരമായും പിന്നീട് നായികയായും മലയാള സിനിമയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടിയാണ് ബേബി അഞ്ജു എന്നറിയപ്പെടുന്ന അഞ്ജു. നിറപ്പകിട്ട്, ജാനകീയം,ജ്വലനം,ഈ രാവില്‍,നരിമാന്‍ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. മോഹന്‍ലാല്‍,മമ്മൂട്ടി ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വേഷമിടാനും അഞ്ജുവിനു കഴിഞ്ഞു. നിരവധി തമിഴ് സിനിമകളില്‍ ഉള്‍പ്പെടെ അഭിനയിച്ച താരം ഒരു സമയത്ത് അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നു. രണ്ടാമത്തെ വയസ്സിലാണ് അഞ്ജു ബാലതാരമായി സിനിമ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ സിനിമ. ഇതോടെയാണ് അഞ്ജുബേബി അഞ്ജുവായി അറിയപ്പെടാനും തുടങ്ങിയത്. എന്നാല്‍ പില്കാലത്ത് നായികയായി മാറുകയും ചെയ്തു. നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ സൂപ്പര്‍ താരങ്ങളുടെ നായികയായും കൈകാര്യം ചെയ്തു. താഴ്‌വാരം, കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി തുടങ്ങിയവ അഞ്ജുവിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. 1992 ല്‍ കിഴക്കന്‍…

Read More

അന്ന് അദ്ദേഹത്തോട് വല്ലാത്ത വെറുപ്പ് തോന്നി ! പിന്നീടത് ഇഷ്ടത്തിനു വഴിമാറി; ആ ഇഷ്ടം വിവാഹത്തില്‍ കലാശിച്ചു; സുചിത്ര മോഹന്‍ലാല്‍ പറയുന്നതിങ്ങനെ…

നാലു പതിറ്റാണ്ടോളം നീണ്ട സിനിമ ജീവിതത്തില്‍ പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് നടന്നു. നടന്‍മാരായ മമ്മൂട്ടി, പൃഥ്വിരാജ്, സംവിധായകരായ സിബി മലയില്‍, ഫാസില്‍ തുടങ്ങി ഒട്ടനവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. മോഹന്‍ലാലിന്റെ കുടുംബവും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും സംസാരിച്ചു. പൊതുവേദികളില്‍ അധികം സംസാരിക്കാത്ത താന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധപ്രകാരമാണ് സംസാരിച്ചതെന്ന് സുചിത്ര പറഞ്ഞു. സുചിത്രയുടെ വാക്കുകള്‍ ഇങ്ങനെ… ”കഴിഞ്ഞ കാലങ്ങളിലെല്ലാം ഞാന്‍ ഒരു ലോ പ്രൊഫൈല്‍ ബാക്ക് സീറ്റ് എടുക്കാന്‍ തീരുമാനിച്ച് മാറിനില്‍ക്കുകയായിരുന്നു. അപ്പുവിന്റെ (പ്രണവ് മോഹന്‍ലാലില്‍) ആദ്യ സിനിമയുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഒടുവില്‍ സംസാരിച്ചത്. ഇന്ന് ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ്. ഒരു…

Read More

ദൃശ്യം രണ്ടിൽ വെല്ലുവിളി നേരിട്ട രംഗത്തെക്കുറിച്ച് മോഹൻലാൽ…

ദൃ​ശ്യം ര​ണ്ടി​ൽ ആ ​പ​യ്യ​ന്‍റെ ബോ​ഡി അ​വി​ടെ​യാ​ണ​ല്ലേ കു​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ഒ​രാ​ള്‍ വ​രു​ന്ന രം​ഗ​മു​ണ്ട്. ആ ​രം​ഗ​മാ​യി​രു​ന്നു ഏ​റ്റ​വും വെ​ല്ലു​വി​ളി നേ​രി​ട്ട രം​ഗമെന്ന് മോഹൻലാൽ. എ​ന്നെ സം​ബ​ന്ധി​ച്ച​ട​ത്തോ​ളം അ​ത് വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള രം​ഗ​മാ​യി​രു​ന്നു. കാ​ര​ണം ജോ​ര്‍​ജ്കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് സാ​ഹ​ച​ര്യ​ങ്ങ​ളോ​ടൊ​ന്നും പ്ര​ത്യ​ക്ഷ​മാ​യി പ്ര​തി​ക​രി​ക്കു​വാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ങ്ങ​നെ ചെ​യ്താ​ല്‍ അ​യാ​ളും കു​ടും​ബ​വും പി​ടി​ക്ക​പ്പെ​ടും. അ​തു​കൊ​ണ്ടു ത​ന്നെ റി​യ​ല്‍ ഇ​മോ​ഷ​ന്‍​സി​നെ ഉ​ള്ളി​ല്‍ ഒ​തു​ക്കി മ​റ്റേ​തെ​ങ്കി​ലും ഒ​രു ഇ​മോ​ഷ​ന്‍ മു​ഖ​ത്ത് കൊ​ണ്ടു​വ​ര​ണം. അ​യാ​ളു​ടെ കു​ടും​ബം പി​ന്നി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ അ​യാ​ള്‍​ക്ക് ഒ​ന്നും പു​റ​ത്ത് പ്ര​ക​ടി​പ്പി​ക്കു​വാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ആ ​സ​മ​യ​ത്ത് ക​ണ്ണു​ക​ള്‍ ചി​മ്മി​ക്കൊ​ണ്ട് ജോ​ര്‍​ജ്കു​ട്ടി അ​യാ​ളോ​ട് പോ​കാ​നാ​ണ് പ​റ​യു​ന്ന​ത്. അ​ത് വെ​ല്ലു​വി​ളി നി​റ​ഞ്ഞ രം​ഗ​മാ​യി​രു​ന്നു മോഹൽ ലാൽ പറ‍യുന്നു.

Read More

മോഹന്‍ലാലിന്റെ ബന്ധുവാണ് ! സിനിമയിലെത്തിച്ചത് ലാലേട്ടന്‍;വെളിപ്പെടുത്തലുമായി ശ്രീയ രമേഷ്…

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശ്രീയ രമേഷ്. മിനിസ്‌ക്രീനില്‍ നിന്നാണ് താരം സിനിമയിലെത്തിയത്. അഭിനയ രംഗത്തേക്കുള്ള തന്റെ വരവ് യാദൃശ്ചികമായിരുന്നുവെന്ന് പറയുകയാണ് ശ്രീയ രമേഷ് ഇപ്പോള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്്. പഠനകാലത്ത് വീട്ടുകാരറിയാതെയാണ് കലാപരിപാടികളില്‍ പങ്കെടുത്തതെന്നും വിവാഹശേഷം ഭര്‍ത്താവ് രമേഷ് നായര്‍ക്കൊപ്പം വിദേശത്തേക്ക് പോവുകയായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് ഭര്‍ത്താവിന്റെ പിന്തുണയിലാണ് കലാരംഗത്ത് സജീവമായത്. അങ്ങനെയാണ് കുങ്കുമപ്പൂവ് എന്ന സീരിയലില്‍ അവസരം ലഭിക്കുന്നതെന്ന് ശ്രീയ പറയുന്നു. താന്‍ മോഹന്‍ലാലിന്റെ ബന്ധുവാണെന്നും അദ്ദേഹം വഴിയാണ് സിനിമയില്‍ എത്തുന്നതെന്നും ശ്രീയ പറഞ്ഞു. വീട്ടുകാര്‍ക്ക് ആദ്യം എതിര്‍പ്പായിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാവരും ഹാപ്പിയാണ്. സീരിയല്‍ അഭിനയത്തിലൂടെ ധാരാളം ആരാധകരെ ലഭിച്ചിട്ടുണ്ട്. ചിലര്‍ എവിടെക്കണ്ടാലും ഓടിവന്ന് സ്‌നേഹപ്രകടനം നടത്താറുമുണ്ട്.എന്നാല്‍ സ്‌നേഹപ്രകടനത്തിനൊപ്പം ചീത്ത കേള്‍ക്കേണ്ടി വന്ന സന്ദര്‍ഭങ്ങളുമുണ്ട്. ചില സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളാണ്…

Read More