മണിരത്നം ചിത്രത്തിൽ ശരത് അപ്പാനിയും

വ​ന്പ​ൻ താ​ര​നി​ര​യെ ഉ​ൾ​പ്പെ​ടു​ത്തി മ​ണി​ര​ത്നം ഒ​രു​ക്കു​ന്ന ചെ​ക്ക ശി​വ​ന്ത വാ​നം എ​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലൂ​ടെ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ ശ​ര​ത് അ​പ്പാ​നി​യും അ​ഭി​ന​യി​ക്കു​ന്നു. ഫ​ഹ​ദ് ഫാ​സി​ൽ ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​താ​യും പി​ന്നീ​ട് പി​ന്മാ​റി​യ​താ​യും നേ​ര​ത്തെ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് അ​രു​ൺ വി​ജ​യ് അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. എ​ന്താ​യാ​ലും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ ശ​ര​ത് അ​പ്പാ​നി അ​വ​ത​രി​പ്പി​ക്കു​ന്നു​വെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ സ്ഥി​രീ​ക​രി​ച്ചു.

സ​ണ്ട​ക്കോ​ഴി 2 എ​ന്ന സി​നി​മ​യി​ൽ ശ​ര​ത് അ​പ്പാ​നി അ​ഭി​ന​യി​ച്ചി​രു​ന്നു. ശ​ര​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ത​മി​ഴ് ചി​ത്ര​മാ​ണ് ചെ​ക്ക ശി​വ​ന്ത വാ​നം. അ​ര​വി​ന്ദ് സാ​മി, വി​ജ​യ് സേ​തു​പ​തി, ചി​മ്പു, ജ്യോ​തി​ക, ഐ​ശ്വ​ര്യ രാ​ജേ​ഷ് , അ​രു​ൺ വി​ജ​യ് , അ​തി​ഥി റാ​വു, പ്ര​കാ​ശ് രാ​ജ് എ​ന്നി​ങ്ങ​നെ വ​ൻ​താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ.

ഗു​ണ്ടാ സ​ഹോ​ദ​ര​ന്മാ​രാ​യാ​ണ് ചി​മ്പു​വും അ​ര​വി​ന്ദ് സാ​മി​യും അ​രു​ൺ വി​ജ​യ്‍​യും അ​ഭി​ന​യി​ക്കു​ന്ന​ത്. എ ​ആ​ർ റ​ഹ്മാ​നാ​ണ് സം​ഗീ​തം. ഛായാ​ഗ്ര​ഹ​ണം സ​ന്തോ​ഷ് ശി​വ​ൻ, ചി​ത്ര​സം​യോ​ജ​നം ശ്രീ​ക​ർ പ്ര​സാ​ദ്. മാ​ർ​ച്ചി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

Related posts