‘സ​ർ​വം മാ​യ ക​ണ്ട​തി​ന് ശേ​ഷം സ​ഹോ​ദ​രി എ​ന്ന​തി​ലു​പ​രി ഒ​രു ന​ല്ല ക​ലാ​കാ​രി എ​ന്ന നി​ല​യി​ലു​ള്ള മ​ഞ്ജു​വി​ന്‍റെ വി​ല​യി​രു​ത്ത​ല്‍ പ്രി​യ​പ്പെ​ട്ട​താ​ണ്’: മ​ധു വാ​ര്യ​ർ

സ​ർ​വം മാ​യ സി​നി​മ ക​ണ്ട​തി​ന് ശേ​ഷം മ​ഞ്ജു വാ​ര്യ​ർ ഫോ​ൺ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ച സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വ​ച്ച് മ​ധു വാ​ര്യ​ർ. സി​നി​മ ക​ണ്ട്ക​ഴി​ഞ്ഞ് മ​ഞ്ജു​വി​നും വ​ലി​യ സ​ന്തോ​ഷ​മാ​യി. ഞ​ങ്ങ​ളു​ടെ നാ​ട്ടി​ലെ തി​യ​റ്റ​റു​ക​ളി​ലൊ​ന്നും ടി​ക്ക​റ്റ് കി​ട്ടാ​ത്ത​തു​കൊ​ണ്ട് മൂ​വാ​റ്റു​പു​ഴ​യി​ൽ പോ​യാ​ണ് മ​ഞ്ജു സി​നി​മ ക​ണ്ട​ത്. ക​ണ്ടു​ക​ഴി​ഞ്ഞ​യു​ട​നെ എ​ന്നെ എ​ന്നെ വി​ളി​ച്ച് വ​ള​രെ ന​ല്ല അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞു.

“പ​ണ്ട​ത്തേ​ക്കാ​ള്‍ ചേ​ട്ട​ന്‍റെ അ​ഭി​ന​യം ഇ​പ്പോ​ള്‍ ഒ​രു​പാ​ട് നാ​ച്ചു​റ​ല്‍ ആ​യി​ട്ടു​ണ്ട്, പ്ര​ക​ട​ന​ത്തി​ല്‍ വ​ലി​യ പു​രോ​ഗ​തി വ​ന്നി​ട്ടു​ണ്ട്’ എ​ന്ന മ​ഞ്ജു​വി​ന്‍റെ വാ​ക്കു​ക​ള്‍ എ​നി​ക്ക് വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ന​ല്‍​കി​യ​ത്.

പ​ടം മ​ഞ്ജു​വി​ന് ഒ​രു​പാ​ട് ഇ​ഷ്ട​മാ​യി. എ​ന്‍റെ സ​ഹോ​ദ​രി എ​ന്ന​തി​ലു​പ​രി ഒ​രു ന​ല്ല ക​ലാ​കാ​രി എ​ന്ന നി​ല​യി​ലു​ള്ള മ​ഞ്ജു​വി​ന്‍റെ ആ ​വി​ല​യി​രു​ത്ത​ല്‍ എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​താ​ണ് എ​ന്ന് മ​ധു വാ​ര്യ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment