ശരിക്കും ശരിയാക്കി..! അ​ധ്യാ​യ​ന വ​ർ​ഷം മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് എം​എ​ൽ​എ ഫ​ണ്ടി​ൽനി​ന്നു ബ​സു​ക​ൾ ന​ൽ​കി ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എംഎൽഎ

mla-school-busമ​ങ്ക​ട:  എം.​എ​ൽ.​എ.​ഫ​ണ്ടി​ൽ നി​ന്ന് ബ​സു​ക​ൾ വി​ത​ര​ണം ചെ​യ്തു. മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ മാ​ർ​ക്ക​ബി​ൾ മ​ങ്ക​ട​യു​ടെ​ഭാ​ഗ​മാ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് ബ​സു​ക​ൾ​അ​നു​വ​ദി​ച്ച​ത്. ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം.​എ​ൽ.​എ​യു​ടെ 2015-16 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ​ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള തു​ക​യാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.

ജി.​യു.​പി.​എ​സ് പ​ന​ങ്ങാ​ങ്ങ​ര, ജി.​യു.​പി.​എ​സ് മ​ങ്ക​ട പ​ള്ളി​പ്പു​റം,ജി.​എ​ച്ച്.​എ​സ് ചേ​രി​യം, ജി.​എ​ച്ച്.​എ​സ്.​എ​സ് മ​ങ്ക​ട, ജി.​എ​ച്ച്.​എ​സ്.​എ​സ്മ​ക്ക​ര​പ്പ​റ​ന്പ്,  ജി.​എ​ച്ച്.​എ​സ്. ക​ടു​ങ്ങ​പു​രം, ജി.​എ​ച്ച്.​എ​സ് മ​ങ്ക​ട പ​ള്ളി​പ്പു​റം,ജി.​എ​ച്ച്.​എ​സ് പാ​ങ്ങ് എ​ന്നീ സ്കൂ​ളു​ക​ൾ​ക്കാ​ണ് ബ​സു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

കൂ​ട്ടി​ല​ങ്ങാ​ടി​യി​ൽനി​ന്നും  രാ​വി​ലെ ഒ​ന്പ​തി​ന് വാ​ഹ​ന​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യാ​യി വ​ള്ളി​ക്കാ​പ​റ്റ, മ​ങ്ക​ട, തി​രൂ​ർ​ക്കാ​ട്, അ​ങ്ങാ​ടി​പ്പു​റം, കൊ​ള​ത്തൂ​ർ, പ​ട​പ്പ​റ​ന്പ്, ക​ടു​ങ്ങ​പു​രം, 38  രാ​മ​പു​രം  വ​ഴി ഘോ​ഷ​യാ​ത്ര​യാ​യി സ്കൂ​ളി​ലെ​ത്തി​യ​പ്പേ​ങ​റ്റ വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വ​ർ​ണ്ണാ​ഭ​മാ​യ സ്വീ​ക​ര​ണ​മൊ​രു​ക്കി. പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി ബ​സു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും താ​ക്കോ​ൽ​ദാ​ന​വും നി​ർ​വ്വ​ഹി​ച്ചു.

ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​സ​ഈ​ദ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഉ​മ​ർ അ​റ​ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എം.​ടി സ​ലീ​ന ടീ​ച്ച​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഹ​ബീ​ബ ക​രു​വ​ള്ളി, യൂ​സു​ഫ് മു​ല്ല​പ്പ​ള്ളി, പി.​കെ ജ​യ​റാം, ബ്ലോ​ക്ക് മെ​ന്പ​ർ വെ​ങ്കി​ട്ട ബ​ഷീ​ർ, വാ​ർ​ഡ് മെ​ന്പ​ർ പി.​ജി ര​മ്യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ അ​ഷ്ക​റ​ലി , ഹെ​ഡ്മാ​സ്റ്റ​ർ ടി.​മു​ഹ​മ്മ​ദ്, പ്രി​ൻ​സി​പ്പ​ൽ എം.​പി ക​രീം, വി.​എ​ച്ച്.​എ​സ്.​ഇ പ്രി​ൻ​സി​പ്പ​ൽ സ​മീ​റ.​കെ.​വി,  ഡി​ഡി​ഇ ട്ര​യി​നി ഇ​ബ്രാ​ഹിം, ബി​പി​ഒ ഹ​രി​ദാ​സ​ൻ, ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി ഇ.​കെ നി​ഷ, പി.​കെ കു​ഞ്ഞു​മോ​ൻ, എം ​അ​ബ്ദു​ള്ള മാ​സ്റ്റ​ർ, ടി.​എ ക​രീം, വി​മ​ൻ​സൂ​ർ, എം ​അ​ബ്ദു​ള്ള, രാ​മ​ച​ന്ദ്ര​ൻ, ക​ബീ​ർ, എ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു​മ​ങ്ക​ട.​എ.​ഇ.​ഒ കെ.​എ​സ് ഷാ​ജ​ൻ സ്വാ​ഗ​ത​വും മ​ക്ക​ര​പ്പ​റ​ന്പ് ഗ​വ ഹൈ​സ്കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ന്‍റ് കെ.​പി മു​ഹ​മ്മ​ദ​ലി ന​ന്ദി​യും പ​റ​ഞ്ഞു

Related posts