തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെയും കായിക മേളയുടെയും തീയതി പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം ഡിസംബർ അഞ്ച് മുതൽ ഒൻപത് വരെ ആലപ്പുഴയിൽ വച്ച് നടക്കും. സ്കൂൾ മീറ്റ് ഒക്ടോബർ 22 മുതൽ 25 വരെ തിരുവനന്തപുരത്തുവച്ചാകും നടക്കുക.
സ്കൂൾ കലോത്സവം ഡിസംബർ അഞ്ച് മുതൽ ആലപ്പുഴയില്‍; കായികമേള ഒക്ടോബർ 22 മുതൽ
